ജർമനിയിൽ കോവിഡ് വ്യാപനം വർധിക്കുന്നത് പരിഗണിച്ച്, സർക്കാരിനെതിരെയുള്ള കൊറോണ പ്രതിഷേധ പ്രകടനങ്ങൾ തലസ്ഥാന നഗരമായ ബർലിനിൽ നിരോധിച്ച് ഇന്നു സർക്കാർ ഉത്തരവിറക്കി. അടുത്ത ശനിയാഴ്ച കാൽലക്ഷത്തോളം പേർ ജർമൻ സർക്കാരിന്റെ കോവിഡ് കടുത്ത നിയന്ത്രണങ്ങൾ എടുത്തു കളയണമെന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങാൻ ഇരിക്കെയാണ് സർക്കാർ നിയന്ത്രണം പുറത്തു വന്നത്. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനു ബർലിനിൽ നടത്തിയ പ്രകടനം കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തിയാണ് നടന്നത്. മാസ്ക്ക് ധരിക്കാതെയും സാമൂഹ്യഅകലം പാലിക്കാതെയും നടന്ന പ്രകടനം ഏറെ വിമർശനം സർക്കാർ കേൾക്കേണ്ടി വന്നു. പ്രകടനക്കാർ അകാരണമായി പൊലീസുമായി ഏറ്റുമുട്ടി ആണ് 135 പേരെ പൊലീസ് അറസ്റ്റ് ചെയ്ത് കേസെടുത്തു. പൊലീസ് സേനയിലെ 45 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് ബർലിനിൽ നടന്ന പ്രകടനത്തിൽ 20,000 പേർ പങ്കെടുത്തിരുന്നു. സംഭവം സർക്കാരിന്റെ കണ്ണ് തുറപ്പിക്കുകയാണെന്നും കോവിഡ് വ്യാപനം തടയുകയാണ് സർക്കാർ ലക്ഷ്യമെന്നും വിശദീകരണമുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....