ചരക്കുകടത്തിലും സ്വകാര്യവൽക്കരണത്തിന് റെയിൽവേ നീക്കം. 81,459 കോടി രൂപ ചെലവിട്ട് നിർമിക്കുന്ന പൂർവ, പശ്ചിമ ചരക്ക് ഇടനാഴികളിൽ(ഡിഎഫ്‌സി) സ്വകാര്യപങ്കാളിത്തം അനുവദിക്കാനാണ് പദ്ധതി. ഈ ഇടനാഴികളുടെ നിർമാണത്തിൽ കാലതാമസം നേരിടുന്നതിനിടെയാണ് സ്വകാര്യവൽക്കരണം. വരുമാനം പങ്കിടൽ സംവിധാനത്തിൽ ഡിഎഫ്‌സിയിൽ സ്വകാര്യപങ്കാളികളെ നിയോഗിക്കാനാണ് ഉദ്ദേശ്യം. കമ്പോളനിരക്കിലാണ് വരുമാനം നിശ്ചയിക്കുക. എന്നാൽ 3,000ൽപ്പരം കിലോമീറ്ററുള്ള ഡിഎഫ്‌സിയിൽ 500 കിലോമീറ്റർ മാത്രമാണ് പൂർത്തീകരിച്ചത്. 2022 ജൂണിൽ രണ്ട് ഇടനാഴിയും പൂർത്തീകരിക്കാനായിരുന്നു പദ്ധതി. പഞ്ചാബിലെ ലുധിയാനയിൽനിന്നാരംഭിച്ച് ഹരിയാന, ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ് വഴി പശ്ചിമബംഗാളിലെ ദാങ്കുനിയിൽ എത്തുന്നതാണ് പൂർവ ഇടനാഴി(1856 കിലോമീറ്റർ). ഉത്തർപ്രദേശിലെ ദാദ്രിയിൽനിന്ന് തുടങ്ങി മുബൈയിലെ ജെഎൻപിടി തുറമുഖത്ത് എത്തുന്നതാണ് പശ്ചിമ ഇടനാഴി(1504 കിലോമീറ്റർ). ഇത് ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത് വഴിയാണ് മഹാരാഷ്ട്രയിൽ എത്തുക.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....