ബോളിവുഡിലെ മാഫിയ ഗ്യാംഗ് തന്നെ കൊലപ്പെടുത്തുമെന്നും, എന്നിട്ട് അത് ആത്മഹത്യയോ മറ്റെന്തെങ്കിലുമോ ആയി ചിത്രീകരിക്കുമെന്നുമാണ് പായല്‍ ഘോഷ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപിനെതിരെ നടി നേരത്തെ ലൈംഗികാരോപണം നടത്തിയിരുന്നു. 2013-ലുണ്ടായ സംഭവങ്ങളെ ഉദ്ധരിച്ചു നടത്തിയ മീടൂ ആരോപണത്തിനു ശേഷം, അനുരാഗ് തന്നെ പീഡിപ്പിച്ചതായുള്ള പായലിന്റെ പരാതിയിന്മേല് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനുശേഷമാണ് തന്നെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെന്നും, താന്‍ കൊല്ലപ്പെടുമെന്നും കാണിച്ച് നടി ട്വിറ്ററില്‍ പോസ്റ്റിട്ടത്. അനുരാഗ് കശ്യപുമായി ബന്ധമുള്ള മാഫിയ ഗ്യാങ്ങുകളെക്കുറിച്ചുള്ള സൂചന നല്‍കിയിരിക്കുന്ന ട്വിറ്റര്‍ പോസ്റ്റില്‍ പ്രധാനമന്ത്രിയോടൊപ്പം ദേശീയ വനിതാ കമ്മീഷന് ചീഫ് രേഖ ശര്‍മയേയും പായല്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അടിയന്തരമായി ഇടപെടാനും തന്നെ രക്ഷിക്കാനുമാണ് നടി അപേക്ഷിച്ചിരിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....