ബിപ്ലബ് കുമാര്‍ ദേബിനെ ത്രിപുര മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവുമായി ബിജെപി എംഎല്‍എമാര്‍ രംഗത്ത്. ഏഴ് എംഎല്‍എമാരാണ് പരാതിയുമായി ഡല്‍ഹിയിലെത്തിയത്. ബിപ്ലബിന്റേത് ഏകാധിപത്യ ശൈലിയാണെന്നും വേണ്ടത്ര ഭരണ പരിചയമില്ലെന്നും ജനപ്രീതിയില്ലെന്നുമാണ് എംഎല്‍എമാരുടെ വിമര്‍ശനം. ത്രിപുരയില്‍ ബിജെപിക്ക് ഭരണത്തുടര്‍ച്ച വേണമെങ്കില്‍ ബിപ്ലബ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് എംഎല്‍എമാര്‍ പറയുന്നത്.
സുധിപ് റോയ് ബര്‍മന്റെ നേതൃത്വത്തിലാണ് ബിജെപി എംഎല്‍എമാര്‍ ദേശീയ നേതൃത്വത്തെ കാണാനെത്തിയത്. സുശാന്ത ചൗധരി, ആശിഷ് സാഹ, ആശിഷ് ദാസ്, ദിവ ചന്ദ്ര, ബര്‍ബ് മോഹന്‍, പരിമള്‍ ദേബ്, റാം പ്രസാദ് എന്നിവരാണ് ഡല്‍ഹിയിലെത്തിയ മറ്റ് ബിജെപി എംഎല്‍എമാരെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബിരേന്ദ്ര കിഷോര്‍, ബിപ്ലബ് ഘോഷ് എന്നീ രണ്ട് എംഎല്‍എമാരുടെ പിന്തുണയും തങ്ങള്‍ക്ക് ഉണ്ടെന്നും കോവിഡ് ബാധിച്ചതിനാലാണ് അവര്‍ വരാതിരുന്നതെന്നും വിമത എംഎല്‍എമാര്‍ അവകാശപ്പെടുന്നു. അമിത് ഷാ, ജെ.പി. നദ്ദ എന്നീ നേതാക്കളെ കണ്ട് ത്രിപുരയിലെ അവസ്ഥ ധരിപ്പിക്കുമെന്ന് എംഎല്‍എമാര്‍ അറിയിച്ചു. പ്രധാനമന്ത്രിയെ കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കാനും ഇവര്‍ ആലോചിക്കുന്നുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....