ബഹ്റൈനില്‍ നിന്നും ഒരു ഹ്രസ്വചിത്രം 'മാധവം' .ചിത്രത്തിന്റെ ടീസര്‍ ഓണ്‍ലൈനില്‍ സൂര്യ കൃഷ്ണമൂര്‍ത്തി പ്രകാശനം ചെയ്തു. കൃഷ്ണ-രാധ പ്രണയ സങ്കല്‍പ്പത്തിന്റെ നവ ആഖ്യാനവുമായാണ് ചലച്ചിത്രം. ബഹ്റൈനിലെ പ്രമുഖ നര്‍ത്തകി മാളവിക സുരേഷ് കുമാറാണ് ചിത്രത്തില്‍ കൃഷ്ണനും രാധയുമായി വേഷപ്പകര്‍ച്ച നടത്തുന്നത്. മെലുഹയടക്കം നിരവധി നൃത്ത പ്രോജക്ടുകളില്‍ മാളവിക സഹകരിച്ചിട്ടുണ്ട്. രാധാ-കൃഷ്ണ പ്രണയ സങ്കല്‍പ്പത്തിലെ സൂക്ഷ്മ ഭാവങ്ങളെ സാക്ഷത്കരിക്കാനുള്ള ശ്രമമാണ് മാധവം. നൃത്താദ്ധ്യാപികയും കൊറിയോഗ്രാഫറുമായ വിദ്യാ ശ്രീകുമാര്‍ ആണ് ചിതത്തിന്റെ രചനയും സംവിധാനവും. ഗാനം, സംഗീതം: ആര്‍ എല്‍ വി പ്രജോദ് കൃഷ്ണ. ക്രിയേറ്റിവ് ഹെഡ്: ജേക്കബ്.വിഎഫ്എക്സ്: സൂര്യപ്രകാശ്, അരുണ്‍ ഭഗവതി. സൂര്യ സ്റ്റേജ് & ഫിലിം സൊസൈറ്റിയും കളേഴ്സ് ഇവന്റ്സും ചേര്‍ന്നാണ് 'മാധവം' പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. കേരളീയ സമാജം പ്രസിഡണ്ടും സൂര്യ ബഹ്റൈന്‍ ചാപ്റ്റര്‍ അദ്ധ്യക്ഷനുമായ പി.വി.രാധാകൃഷ്ണ പിള്ളയുടെ സാന്നിദ്ധ്യലായിരുന്നു ടീസര്‍ പ്രകാശനം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....