ഇന്ത്യചൈന ഏഴാം സൈനിക തല ചര്‍ച്ച ഇന്ന് നടക്കും. സൈനിക പിന്മാറ്റം സംബന്ധിച്ച നിലപാട് ചൈന ഇനിയും വ്യക്തമാക്കാത്ത സാഹചര്യത്തില്‍ ചര്‍ച്ചയില്‍ നിന്ന് വലിയ അത്ഭുതങ്ങള്‍ ഒന്നും ഇത്തവണയും പ്രതീക്ഷിക്കാനാകില്ല. പാം ഗോംഗ് അടക്കമുള്ള മേഖലകളില്‍ നിന്ന് ബോധ്യപ്പെടുന്ന രീതിയില്‍ പിന്മാറ്റം നടത്തിയാല്‍ മാത്രമേ ഇന്ത്യയും സൈനിക വിന്യാസം കുറയ്ക്കൂ എന്ന നിലപാടാകും ഇന്ത്യ ചര്‍ച്ചയില്‍ സ്വീകരിക്കുക.
പിന്മാറ്റം സംബന്ധിച്ച കൃത്യമായ നിലപാട് അറിയിക്കാനുള്ള ഇന്ത്യന്‍ നിര്‍ദ്ദേശത്തില്‍ ചൈന മൗനം തുടരുകയാണ്. ഇന്നത്തെ ഏഴാം വട്ട സൈനിക തല ചര്‍ച്ചയില്‍ ഇന്ത്യയ്ക്ക് സമമായി ചൈനയും വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥനെ ആദ്യമായ് ഉള്‍പ്പെടുത്തി. ലഫ്റ്റനന്റ് ജനറല്‍മാരായ ഹരീന്ദര്‍ സിംഗ് പി.ജി.കെ മേനോന്‍ എന്നിവരാകും ചര്‍ച്ചയിലെ ഇന്ത്യയുടെ സൈനിക പ്രതിനിധികള്‍. ഇന്ത്യയെ പ്രതിനിധീകരിച്ച് ഇത്തവണയും വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി നവീന്‍ ശ്രീവാസ്തവ പങ്കെടുക്കും. ചുഷൂല്‍ മോള്‍ഡോയില്‍ വച്ചാണ് ചര്‍ച്ച. ഫിംഗര്‍ മേഖലകളില്‍ നിന്നുള്ള പിന്മാറ്റം സംബന്ധിച്ച ചൈന ക്യത്യമയ വിവരങ്ങള്‍ നല്‍കണമെന്ന് ഇന്ത്യ ആവശ്യപ്പെടും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....