ഫോണ്‍ മുഖേന ബന്ധം സ്ഥാപിച്ച് ഭര്‍തൃമതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. കഴിഞ്ഞ ഓഗസ്റ്റ് 25 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാസര്‍ഗോഡ് സ്വദേശിയായ 24 കാരിയാണ് പീഡനത്തിനിരയായത്. യുവതിയെ വീടിനു സമീപത്തു നിന്ന് കാറില്‍ തട്ടിക്കൊണ്ടുപോയി നെല്ലിപ്പാറയിലെ ഒരു വീട്ടിലെത്തിച്ചു പീഡിപ്പിച്ചതായാണ് പരാതി.
പീഡിപ്പിച്ചതിന് ശേഷം വൈകുന്നേരത്തോടെയാണ് യുവതിയെ വിട്ടയച്ചത്. തുടര്‍ന്ന് യുവതി ഭര്‍ത്താവിനെ വിവരമറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ആലക്കോട് നെല്ലിപ്പാറ കപ്പണയിലെ കുന്നത്തേല്‍ ബിജോയ് ജോസഫിനെ (40) യാണ് തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ. രത്നകുമാറും സംഘവും ചൊവ്വാഴ്ച്ച പുലര്‍ച്ചെ ഇരിട്ടിയില്‍ വച്ച് അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതി ആലക്കോട് രയരോം സ്വദേശി കൊട്ടാരത്തില്‍ പ്രകാശ് കുര്യനെ (35) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് കേസെടുത്തതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രകാശ് കുര്യനെ കഴിഞ്ഞ 27 ന് തളിപ്പറമ്പില്‍ വച്ച് ഡിവൈഎസ്പി ടി.കെ. രത്നകുമാറും സംഘവും അറസ്റ്റ് ചെയ്തിരുന്നെങ്കിലും ബിജോയ് ജോസഫ് കാസര്‍ഗോഡേക്ക് രക്ഷപ്പെടുകയായിരുന്നു. മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തേടി പൊലീസ് സംഘം ഇവിടേക്ക് എത്തിയെങ്കിലും ഇയാള്‍ ഇരിട്ടിയിലേക്ക് രക്ഷപ്പെട്ടു. ഇവിടുന്നു കര്‍ണാടകയിലേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് തിങ്കളാഴ്ച്ച പുലര്‍ച്ചെ പിടിയിലായത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....