വാഷിങ്ടന്‍: ഡെമോക്രാറ്റ് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയും ഇന്ത്യന്‍ വംശജയുമായ കമല ഹാരിസിന്റെ പേര് തെറ്റായി ഉച്ചരിച്ചതില്‍ അമേരിക്കയില്‍ വ്യാപക പ്രതിഷേധം. 'MyNameIs', 'IstandwithKamala' എന്നീ ഹാഷ്ടാഗുകളുമായി കമലയുടെ അനുയായികള്‍ ഓണ്‍ലൈന്‍ പ്രചാരണം ആരംഭിച്ചു. റിപ്പബ്ലിക്കന്‍ സെനറ്റര്‍ ഡേവിഡ് പെര്‍ഡ്യൂ ആണ് തെരഞ്ഞെടുപ്പ് റാലിക്കിടെ കമലയുടെ പേര് തെറ്റായി ഉച്ചരിച്ചത്. 'KAH''-mah-lah? Kah-MAH''-lah? Kamala-mala-mala? എനിക്കറിയില്ല, എന്തെങ്കിലുമാകട്ടെ - അദ്ദേഹം പ്രസംഗത്തിനിടെ പറഞ്ഞതിങ്ങനെ. ഇതിനെതിരെ ഉടന്‍തന്നെ കമല അനുയായികള്‍ തിരിച്ചടിച്ചു. കമലയുടെ പേരിന്റെ ഉത്ഭവവും അര്‍ഥവും വിശദീകരിച്ചുകൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ നിറയുന്നത്. പെര്‍ഡ്യൂവിനെ അപലപിച്ച് ജോ ബൈഡന്റെ പ്രചാരണ കോര്‍ഡിനേറ്റര്‍ അമിത് ജാനി 'വര്‍ഗീയതയെ തകര്‍ത്തെറിയുക' എന്ന പേരില്‍ പ്രചാരണത്തിനും തുടക്കം കുറിച്ചു. പേര് ഉച്ചരിച്ചതില്‍ വന്ന പിശക് മാത്രമാണിതെന്നും മറ്റൊന്നും അര്‍ഥമാക്കുന്നില്ലെന്നുമാണ് ജോണ്‍ ബര്‍ക്കിന്റെ വക്താവ് നല്‍കിയ വിശദീകരണം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....