ബിജെപിയില്‍പ്പോയി പെട്ടില്ല, മാര്‍ക്ക്ഡ് സേഫ്’; ബംഗാളില്‍ ബിജെപിയ്‌ക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പുതിയ ക്യാംപെയ്ന്‍; സമൂഹമാധ്യമങ്ങളില്‍ വമ്പൻ ഹിറ്റ്
2021 ലെ അസംബ്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയ്‌ക്കെതിരെ പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വ്യത്യസ്ത ക്യാംപെയ്‌ൻ വമ്പൻ ഹിറ്റ്. ബിജെപിയില്‍പ്പെടാത്ത ആളുകള്‍ സമൂഹമാധ്യമങ്ങളില്‍ മാര്‍ക്ക്ഡ് സേഫ് ഫ്രം ബിജെപി എന്ന് അടയാളപ്പെടുത്തുന്ന ക്യാംപെയ്ന്‍ രീതിയ്ക്ക് സമൂഹമാധ്യമങ്ങളില്‍ നിന്നും ചുരുങ്ങിയ സമയത്തിനുള്ളില്‍ വലിയ പിന്തുണയാണ് തൃണമൂല്‍ കോണ്‍ഗ്രസിന് ലഭിച്ചത്. കാവിപ്പാര്‍ട്ടി രാജ്യവ്യാപകമായി നടത്തിവരുന്ന അനീതിയ്‌ക്കെതിരെ വിവിധ ജനവിഭാഗങ്ങളെ ഒരുമിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ക്യാംപെയ്‌നെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വക്താക്കള്‍ അറിയിച്ചു.
സേവ് ബംഗാള്‍ ഫ്രം ബിജെപി എന്ന വൈബ്‌സെറ്റിലൂടെയാണ് ബിജെപിയ്‌ക്കൊപ്പമല്ലാത്തവരുടെ നിലപാടുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് രേഖപ്പെടുത്തിവെയ്ക്കുന്നത്. ഇതിനോടകം വെബ്‌സൈറ്റില്‍ 12000 പേര്‍ തങ്ങള്‍ ബിജെപിയ്‌ക്കൊപ്പമല്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ക്യാംപെയ്‌നുവേണ്ടി രൂപം നല്‍കിയ ഫേസ്ബുക്ക് പേജില്‍ നിലവില്‍ 80000 അംഗങ്ങളായിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....