അത്യാധുനിക അമേരിക്കന്‍ നിര്‍മിത എഫ്-18 സൂപ്പര്‍ ഹോണെറ്റ് വിമാനങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐയും യൂറേഷ്യന്‍ ടൈംസ് ഡോട്ട് കോമുമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.വിമാനവാഹനി കപ്പലുകളില്‍നിന്ന് പറത്താവുന്ന വിമാനങ്ങളാണ് എഫ്-18 സൂപ്പര്‍ ഹോണെറ്റ് വിമാനങ്ങള്‍. രണ്ട് എന്‍ജിനുകളുള്ള ഈ എഫ്-18 വിമാനങ്ങള്‍ക്ക് കരയില്‍നിന്നും വിമാനവാഹിനിക്കപ്പലില്‍നിന്നും ഒരുപോലെ ശത്രുവിനെ ലക്ഷ്യമാക്കി കുതിക്കാന്‍ സാധിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ പാകിസ്ഥാന്റെ കൈവശമുള്ള ഒറ്റ എന്‍ജിനുള്ള എഫ്-16 അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ക്ക് കരയില്‍നിന്നുമാത്രമാണ് പറന്നുയരാനാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ-പസഫിക് മേഖലയില്‍ ചൈനയുടെ മേധാവിത്വം ഒഴിവാക്കാന്‍ ഇന്ത്യന്‍ നാവികസേനയുടെ ശക്തി വര്‍ധിപ്പിക്കുക കൂടി ലക്ഷ്യമിട്ടാണ് അമേരിക്കയുടെ നീക്കം എന്നും റിപ്പോര്‍ട്ടുകളുണ്ട്.വിമാനവാഹിനിക്കപ്പലുകളായ ഐഎന്‍എസ് വിക്രമാദിത്യയിലും ഇപ്പോള്‍ നിര്‍മാണത്തിലുള്ള തദ്ദേശീയ കപ്പലിലും ഉപയോഗിക്കാനായി 57 എഫ്-18 വിമാനങ്ങള്‍ അമേരിക്കന്‍ കമ്പനിയായ ബോയിങ്ങില്‍നിന്നു വാങ്ങാന്‍ മൂന്നുവര്‍ഷംമുമ്പ് ഇന്ത്യ നീക്കം നടത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് ബോയിങ് എഫ്-18 സൂപ്പര്‍ ഹോണെറ്റ് പോര്‍വിമാനം നിര്‍മിക്കുന്നതിനായി പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എല്ലുമായി 2017 നവംബറില്‍ ചര്‍ച്ചയും നടത്തി. തുടര്‍ന്ന് കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....