തിരുവനന്തപുരം അനന്തവിലാസം കൊട്ടാരത്തില്‍ കേരള ചരിത്രവും പൈതൃകവും വിളിച്ചോതുന്ന സാംസ്‌കാരിക സൗധം തുറന്നു. ലളിതകലാ അക്കാദമിയുടെ ആര്‍ട്ട് ഗ്യാലറിയും വില്പന കൗണ്ടറും, കേരള ചരിത്രവും പൈതൃകവും പ്രദര്‍ശിപ്പിക്കുന്ന ഫോട്ടോ ഗ്യാലറി, ആറന്‍മുള വാസ്തുവിദ്യാ ഗുരുകുലത്തിന്റെ ചുമര്‍ ചിത്ര ഗ്യാലറിയും ചേര്‍ത്ത് ഒരു ചിത്രമാളികയും ഉള്‍പ്പെടുന്നതാണ് സാംസ്‌കാരിക സൗധം.സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍ സാംസ്‌കാരിക സൗധം ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക രംഗത്തെ ചലനാത്മക വര്‍ഷങ്ങളാണ് കടന്നുപോയതെന്ന് മന്ത്രി പറഞ്ഞു. കോവിഡ് കാലത്ത് പരമാവധി സാംസ്‌കാരിക സ്ഥാപനങ്ങളെ ഉള്‍ക്കോള്ളിച്ച് ആശ്വാസം നല്‍കാന്‍ സാധിച്ചു. കലാകാരന്‍മാര്‍ക്ക് വിപണനത്തിന് സൗകര്യം ഒരുക്കുന്നതിന് 20 റൂറല്‍ ആര്‍ട്ട് ഹബ്ബ് രൂപീകരിച്ചതായും മന്ത്രി പറഞ്ഞു.
ബഹുമുഖമായ പരിപാടികള്‍ സാംസ്‌കാരിക രംഗത്ത് മാറ്റങ്ങളുണ്ടാക്കിയതായി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച പുരാവസ്തു മ്യൂസിയം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. കൊട്ടാരത്തില്‍ തുടങ്ങിയ സാംസ്‌കാരിക ഉന്നതസമിതി കാര്യാലായം, ടി.കെ രാമകൃഷ്ണന്‍ ഹാള്‍ എന്നിവയുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. പുരാരേഖ വകുപ്പിന്റെ കേരളചരിത്ര ചിത്രീകരണ പദ്ധതിയുടെ ഭാമായി വാസ്തുവിദ്യാ ഗുരുകുലം കലാകാരന്മാര്‍ രചിച്ച ചിത്രങ്ങള്‍, സാംസ്‌കാരിക ഉന്നതസമിതി ബുള്ളറ്റിന്‍ എന്നിവ ചടങ്ങില്‍ പ്രകാശനം ചെയ്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....