News Beyond Headlines

04 Monday
May

സ്വര്‍ണകടത്ത് അന്വേഷണം വഴി മുട്ടി വീണ്ടും രാഷ്ട്രീയ നാടകം

സ്വര്‍ണകടത്ത് കേസില്‍ എന്‍ ഐ എ തുടക്കമിട്ട അന്വേഷണം എങ്ങും എത്താതായപ്പോള്‍ ഇഡിയെ ഉപയോഗിച്ചുള്ള രാഷ്ട്രീയ നാടകങ്ങള്‍ പുതിയ തലത്തിലേക്ക . കോണ്‍ഗ്രസും ബി ജെ പി യും ഏറെ കൊട്ടിഘോഷിച്ച സ്വര്‍ണകടത്ത് കേസില്‍ മുഖ്യമന്ത്രിയിലേക്കോ മറ്റുമന്ത്രിമാരിലേക്കോ അന്വേഷണം എത്താതിനെ തുടര്‍ന്ന് പുതിയ നാടകത്തിന് തുടക്കമിട്ടു.
ഇഡിയോ മറ്റ് കേന്ദ്ര ഏജന്‍സികളോ അന്വേഷിക്കാത്ത കേസില്‍
ഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് എന്‍ഫോഴ്സ്മെന്റ് നോട്ടീസ് നല്‍കിയിരികകുകയാണ്. വെള്ളിയാഴ്ച കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ്. ഐടി വകുപ്പിലെ പല ഇടപാടുകളുമായി ബന്ധപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
കെ-ഫോണ്‍, കൊച്ചി സ്മാര്‍ട് സിറ്റി, ടെക്‌നോപാര്‍ക്കിലെ ടോറസ് ടൗണ്‍ ടൗണ്‍, ഇ മൊബിലിറ്റി പദ്ധതികളെക്കുറിച്ചാണ് ഇഡി അന്വേഷിക്കുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതിന്റെ രേഖകള്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ പി.രാധാകൃഷ്ണന്‍ കത്തു നല്‍കിയിരുന്നു. പന്നാല്‍ ഈ നീക്കത്തെ സര്‍ക്കാര്‍ അംഗീകിച്ചിട്ടില്ല. സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ പ്രശനങ്ങള്‍ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടത് ഭരണഘടന പരമായി സി ഐ ജി അടക്കമുള്ള ഏജന്‍സികളാണ്.
സര്‍ക്കാര്‍ ഫയലിന്റെ കാര്യത്തില്‍ ഇഡി നോട്ടീസ് നിലനില്‍ക്കില്ലന്നും നിയമവിദഗ്ധര്‍ പറയുന്നു. മുഖ്യമന്ത്രിയെ രാഷ്ട്രീയമായി അരോപണത്തിന്റെ മുന്നില്‍ നിര്‍ത്താന്‍ നടത്തുന്ന അവസാന ശ്രമ മാണ് ഇപ്പോള്‍ നടക്കുന്നത്. രവീന്ദ്രന്‍ സ്വപ്നയെ വിളിച്ചിരുന്നു എന്നാണ് ഇഡി അധീകരിച്ച് വാര്‍ത്ത കൊടുക്കുന്നവര്‍ അവകാശപ്പെടുന്നത്.
എന്നാല്‍ സ്വര്‍ണകടത്ത് കേസ് അന്വേഷിച്ച ഇന്ത്യയിലെ ഏറ്റവും വലിെ അന്വേഷണ ഏജന്‍സി എന്ന് അവകാശപ്പെടുന്ന എന്‍ ഐ എ യ്ക്കും , കേസിന്റെ തുടക്കം മുതല്‍ തേടുന്ന കസ്റ്റംസിനും ലഭിക്കാത്ത വിവരങ്ങള്‍ ഇഡി ക്ക് ഏജനെ ലഭിച്ചു എന്നതിന് ആരും ഉത്തരം നല്‍കുന്നില്ല.
കള്ളപ്പണ ഇടപാടുകളോ റിയല്‍ എസ്റ്റേറ്റ് കമ്മിഷന്‍ കച്ചവടമോ നടന്നിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. ഇതൊക്കെ മുഖ്യമന്ത്രിയുടെ ഫയലില്‍ ആണോ പരിശോധിക്കേണ്ടത് എന്ന മറുചോദ്യത്തിന് ഉത്തരം പ്രതിപക്ഷവും ഇഡിയും നല്‍കുന്നില്ല.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....