ബിഹാറില്‍ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നാളെ വോട്ടുകള്‍ എണ്ണും, എക്സിറ്റ് പോള്‍ ഫലങ്ങള്‍ അനുകൂലമായതിന്റെ പശ്ചാത്തലത്തില്‍ ഏറെ പ്രതീക്ഷയോടെയാണ് ആര്‍ജെഡി- കോണ്‍ഗ്രസ് ക്യാമ്പ് തെരഞ്ഞെടുപ്പ് ഫലത്തെ പ്രതീക്ഷിക്കുന്നത്. ചാണക്യ ന്യൂസിന്റെ സര്‍വേയില്‍ 180 മുതല്‍ 200 വരെ സീറ്റുകള്‍ നേടി മഹാസഖ്യം അധികാരത്തിലേറുമെന്നാണ് പറയുന്നത്. മറ്റ് സര്‍വേകളെല്ലാം തന്നെ മഹാസഖ്യം അധികാരത്തില്‍ എത്തുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. 243 അംഗ നിയമസഭയില്‍ ഭരിക്കാന്‍ 120 സീറ്റുകള്‍ മതിയാവും. കേവല ഭൂരിപക്ഷം അനായാസം നേടിയെടുക്കാം എന്നാണ് മഹാസഖ്യത്തിന്റെ കണക്ക് കൂട്ടല്‍, എന്‍ഡിഎ ക്യാമ്പില്‍ തുടര്‍ ഭരണ പ്രതീക്ഷകള്‍ക്ക് ജീവനില്ല. മൂന്ന് തവണ മുഖ്യമന്ത്രി സ്ഥാനം വഹിച്ച നിതീഷ് കുമാറിനെ ജനങ്ങള്‍ക്ക് മടുത്തു എന്നാണ് സൂചനകള്‍. നാളെ രാവിലെ എട്ട് മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും, ഉച്ചക്ക് പന്ത്രണ്ടോടെ മുഴുവന്‍ ഫലങ്ങളും അറിയാന്‍ സാധിക്കും. ബിജെപിയുടെ അട്ടിമറി സാധ്യത കണക്കിലെടുത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പട്‌നയിലും രാജസ്ഥാനിലുമുള്ള റിസോര്‍ട്ടുകളിലേക്ക് മാറ്റിയിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....