അതിര്‍ത്തിയിലെ സംഘര്‍ഷം പരിഹരിക്കാന്‍ ചൈന സന്നദ്ധത അറിയിച്ചെങ്കിലും ജാഗ്രതയില്‍ ഇന്ത്യന്‍ സേന. പാംഗോങ് തടാകത്തിന്റെ വടക്കന്‍ തീരത്തുള്ള എട്ടാം മലനിരയിലേക്കു (ഫിംഗര്‍ 8) പിന്മാറാന്‍ ചൈന മുന്നോട്ടുവച്ച നിബന്ധനയെ ഇന്ത്യ സംശയത്തോടെയാണു കാണുന്നത്. എട്ടാം മലനിര വരെ ഇന്ത്യയുടെ പട്രോളിങ് പാടില്ലെന്നാണു ചൈനയുടെ നിലപാട്.
കഴിഞ്ഞ ഏപ്രിലില്‍ സംഘര്‍ഷം ആരംഭിക്കുന്നതിനു മുന്‍പ് എട്ടാം മലനിര വരെ ഇന്ത്യ പട്രോളിങ് നടത്തിയിരുന്നു. എട്ടാം മലനിര വരെയുള്ള പട്രോളിങ് അവകാശം വിട്ടുകൊടുക്കില്ലെന്നും സേനാ വൃത്തങ്ങള്‍ പറഞ്ഞു.
വരുംദിവസങ്ങളില്‍ ഉന്നത സേനാതലത്തില്‍ നടക്കുന്ന ഒന്‍പതാം ചര്‍ച്ചയില്‍ പിന്മാറ്റം സംബന്ധിച്ച വ്യക്തമായ ഉറപ്പ് ചൈനയില്‍നിന്ന് ഇന്ത്യ തേടും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....