തിരുവനന്തപുരം: വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് മൊബൈൽ ഫോണിലൂടെ അറിയാനാകും. www.lsgelection.kerala.gov.in എന്ന വെബ്സൈറ്റിൽ വോട്ടറെ തിരയുക എന്ന ഭാഗത്തു ക്ലിക്ക് ചെയ്തശേഷം ജില്ലയും വോട്ടർ തിരിച്ചറിയൽ കാർഡ് നമ്പറും തുടർന്ന് ക്യാപ്ചകോഡും എന്‍റർ ചെയ്താൽ പട്ടികയിൽ പേരുണ്ടോ എന്ന് അറിയാനാകും. വോട്ടർ ഐഡി നമ്പർ അറിയില്ലെങ്കിൽ വെബ്സൈറ്റിലെ വോട്ടർപട്ടിക എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത് പട്ടികയിൽ നിന്നും പേരു കണ്ടെത്താം.
ഇവിടെ ജില്ല, തദ്ദേശ സ്ഥാപനം, വാർഡ്, പോളിങ് സ്റ്റേഷൻ എന്നിവയും ക്യാപ്ച കോഡും എന്‍റർ ചെയ്താൽ ഇംഗ്ലീഷിലും മലയാളത്തിലും വോട്ടർ പട്ടിക പരിശോധിക്കാൻ അവസരമുണ്ട്. പോളിങ് സ്റ്റേഷൻ നിശ്ചയമില്ലെങ്കിൽ വാർഡിലെ മുഴുവൻ പോളിങ് സ്റ്റേഷനുകളിലെയും പട്ടിക പരിശോധിക്കേണ്ടി വരും.
പട്ടികയിൽ പേരു ചേർക്കാനോ തിരുത്തൽ വരുത്താനോ ഈ തെരഞ്ഞെടുപ്പിന് മുമ്പ് ഇനി അവസരമില്ല. സമ്മതിദായക പട്ടികയിൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് എസ്എംഎസ് മുഖാന്തിരവും അറിയാവുന്നതാണ്. അതിനായി (ECIതാങ്കളുടെ വോട്ടർ ഐഡികാർഡ് നമ്പർ) എന്ന് ടൈപ്പ് ചെയ്ത് 1950 എന്ന നമ്പരിലേയ്ക്ക് എസ്എംഎസ് അയക്കേണ്ടതാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....