ബംഗാളില്‍ അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎം കൂടി മത്സരിക്കാന്‍ എത്തുന്നതോടെ ന്യൂനപക്ഷ വോട്ടുകളിലുണ്ടാകുന്ന വിഭജനവും മുതലെടുത്ത് വിജയിക്കാമെന്ന് ബിജെപി പ്രതീക്ഷ.
ഗ്രാമങ്ങളില്‍ ബിജെപിക്ക് അനുകൂലമായ ചിന്താഗതിയുണ്ടെങ്കിലും നഗരങ്ങളില്‍ ശക്തമായ എതിര്‍പ്പുണ്ടെന്നാണ് കണ്ടെത്തിയത്. ബംഗ്ലദേശില്‍ നിന്നുള്ള കടന്നുകയറ്റത്തിനെതിരെ ഉണര്‍ത്തി വിട്ട വികാരം വോട്ടക്കാനുള്ള നീക്കമാണ്.
ബംഗാള്‍ സംസ്‌കാരത്തോട് ആഭിമുഖ്യമില്ലാത്ത പാര്‍ട്ടിയാണു ബിജെപിയെന്ന തൃണമൂല്‍ പ്രചാരണത്തിന് ഇപ്പോഴും സ്വാധീനമുണ്ട്. അതു മാറ്റിയെടുക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. അതിനായി മമതയുടെ വിശ്വസ്തനും ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയുമായ സുവേന്ദു അധികാരി ഉള്‍പ്പെടെ കൂടുതല്‍ തൃണമൂല്‍ നേതാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ നീക്കമുണ്ട്.
294 സീറ്റുകളില്‍ കുറഞ്ഞത് 110 എണ്ണത്തിലെങ്കിലും സംസ്ഥാനത്ത് 30 ശതമാനത്തോളം വരുന്ന ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകമാവാറുണ്ട്. സിപിഎമ്മിന്റെ തകര്‍ച്ചയ്ക്കു ശേഷം ഇത് തൃണമൂലിനാണു കിട്ടിക്കൊണ്ടിരുന്നത്. എഐഎംഐഎം എല്ലാ ജില്ലകളിലും യൂണിറ്റുകളുണ്ടാക്കിയിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....