കേരള നിയമസഭയുടെ ഭാഗമായ സഭാ ടിവി തയ്യാറാക്കിയ പ്രത്യേക പരിപാടികൾ വിവിധ ചാനലുകളിൽ ഡിസംബർ ആറു മുതൽ 12 വരെ സംപ്രേഷണം ചെയ്യും. സെൻട്രൽ ഹാൾ അഭിമുഖ പരിപാടിയുടെയും സെൻട്രൽ ഹാൾ സ്‌പെഷ്യൽ എപ്പിസോഡിന്റെയും സമയക്രമം പ്രസിദ്ധീകരിച്ചു. അഭിമുഖ പരിപാടിയിൽ എസ്. എം. വിജയാനന്ദുമായി ഐ.ബി.സതീഷ് എം.എൽ.എയും ജോയ് ഇളമണും നടത്തുന്ന അഭിമുഖമാണ് സംപ്രേഷണം ചെയ്യുന്നത്. സെൻട്രൽ ഹാൾ സ്‌പെഷ്യൽ എപ്പിസോഡിൽ മലയാളി പ്രവാസത്തിന്റെ ആഫ്രിക്കൻ പ്രയാണം സംപ്രേഷണം ചെയ്യും.
സെൻട്രൽ ഹാൾ - അഭിമുഖം- സമയക്രമം: ഡിസംബർ ആറിന്് 24 ന്യൂസിൽ വൈകിട്ട് 4-4.30 നും ഏഴിന് പുലർച്ചെ 12-12.30 നും (പുന:സംപ്രേഷണം)
ഏഴിന് ജയ്ഹിന്ദിൽ രാത്രി 8.30-9.00 നും ഡിസംബർ ഒൻപതിന് ഉച്ചയ്ക്ക് 11.30-12.00 നും (പുന:സംപ്രേഷണം), ഡിസംബർ എട്ടിന്് കൈരളി ന്യൂസിൽ വൈകിട്ട് 4.30-5.00നും ഏഷ്യാനെറ്റ് കേബിൾ വിഷനിൽ രാത്രി 7.00-7.30നും ഞായർ ഉച്ചയ്ക്ക് 1.00-1.30 നും(പുന:സംപ്രേഷണം). ഡിസംബർ പത്തിന് കേരളവിഷനിൽ രാത്രി 8.00-8.30 നും 11 ന്് രാത്രി 8.00-8.30 നും (പുന:സംപ്രേഷണം). മീഡിയ വണ്ണിൽ 12 ന് രാത്രി 8.30-9.00, ഞായർ ഉച്ചയ്ക്ക്് 2.30-3.00നും (പുന:സംപ്രേഷണം).
സെൻട്രൽ ഹാൾ സ്പെഷ്യൽ എപിസോഡ് സമയക്രമം : ഡിസംബർ ആറിന്് ഏഷ്യാനെറ്റ് ന്യൂസ് വൈകിട്ട് 4.30-5.00, റിപ്പോർട്ടർ ടി,വി. വൈകിട്ട് 6.30-7.00നും, ഏഴിന് പുലർച്ചെ 2.30-3.00നും (പുന: സംപ്രേഷണം), കൗമുദി ടി.വി. ഏഴിന്് രാത്രി 8.00-8.30, എട്ടിന്് കൈറ്റ് വിക്ടേഴ്‌സ് രാത്രി 9.30-10.00 നും, 11ന്് രാത്രി 9.30-10.00 നും(പുന:സംപ്രേഷണം). മാതൃഭൂമി ന്യൂസിൽ ഒൻപതിന്് വൈകിട്ട്് 4.30-5.00 നും 10 ന്്് പുലർച്ചെ 12.00-12.30 നും(പുന:സംപ്രേഷണം). പത്തിന് ദൂരദർശൻ മലയാളത്തിൽ രാത്രി 8.30-9.00 നും 11 ന്് രാവിലെ 8.30-9.00 നും (പുന:സംപ്രേഷണം), 11 ന് ന്യൂസ് 18 വൈകിട്ട് 4.30-5.00.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....