ബിന്‍ജോര്‍: കല്യാണം കഴിഞ്ഞ് മൂന്ന് വര്‍ഷമായിട്ടും ഗര്‍ഭം ധരിച്ചില്ലെന്നാരോപിച്ച് യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബിന്‍ജോറിലാണ് സംഭവം. രോഹിത് കുമാറിന്റെ ഭാര്യം പ്രീതിയാണ് മരിച്ചത്. ബിന്‍ജോറിലെ മുകാര്‍പുരി ഗ്രാമത്തില്‍ ദുരൂഹമായ സാഹചര്യത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൂന്ന് വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്.
യുവതിയുടെ വീട്ടുകാര്‍ സത്രീധനത്തുക നല്‍കാത്തതില്‍ രോഹിത് അസ്വസ്ഥനായിരുന്നു. യുവതിയെ കൊലപ്പെടുത്താന്‍ ഇയാളുടെ വീട്ടുകാര്‍ സഹായിച്ചതായി സൂചനയുണ്ട്. വിവാഹസമയത്ത് പ്രീതിയുടെ കുടുംബം കഴിയാവുന്ന തുക സ്ത്രീധനമായി നല്‍കിയിരുന്നു. എന്നാല്‍ രോഹിതിന്റെ കുടുംബം കൂടുതല്‍ തുക ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഇതേതുടര്‍ന്ന് ഇവര്‍ യുവതിയെ സ്ഥിരമായി പീഡിപ്പിച്ചിരുന്നുവെന്ന് പറയുന്നു.
വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷമായിട്ടും കുട്ടികളുണ്ടാകാത്തതിന് കാരണം യുവതിയാണെന്ന് പറഞ്ഞ് പരിഹസിക്കലും പതിവായിരുന്നു. തിങ്കളാഴ്ചയാണ് ഭര്‍തൃവീട്ടില്‍ മകളെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പിതാവ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....