നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഭരണതുടര്‍ച്ച ഉറപ്പാണെന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. പട്ടിണിക്കിടാത്ത സര്‍ക്കാരാണ് ഇതെന്നും ഓരോ ദിവസവും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനം വിളിക്കുമ്പോള്‍ ജനങ്ങള്‍ക്ക് പ്രതീക്ഷയാണെന്നും ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. എല്‍ഡിഎഫിന് ഭരണതുടര്‍ച്ച ഉറപ്പാണ്. മുമ്പെങ്ങും കാണാനും അനുഭവിക്കാനും കഴിയാത്തത്ര പ്രതിസന്ധി ഘട്ടത്തിലൂടെയാണ് നമ്മള്‍ ഇപ്പോള്‍ കടന്നുപോയി കൊണ്ടിരിക്കുന്നത്. മറ്റേതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയാണ് ഇങ്ങനെ ഭരിച്ചിരുന്നതെങ്കില്‍ ജനങ്ങളുടെ അവസ്ഥ എന്താവുമെന്നതിനെ കുറിച്ച് ജനങ്ങള്‍ തന്നെ പറയാറുണ്ട്. എത്രപേര്‍ മരിക്കുമായിരുന്നു, എത്രപേര്‍ പട്ടിണികിടക്കേണ്ടി വരുമായിരുന്നു. വീട്ടിലിരുന്ന സമയത്തും നല്ലരീതിയില്‍ ആഹാരം കഴിക്കാന്‍ പറ്റിയില്ലേ. പട്ടിണിക്കിട്ടില്ല. ഭക്ഷണം ഒരാളുടെ പ്രാഥമിക കാര്യമാണല്ലോ. മുഖ്യമന്ത്രി ഓരോ ദവസവും വാര്‍ത്താസമ്മേളനത്തിനെത്തുമ്പോള്‍ ജനങ്ങള്‍ക്ക് ഒരു പ്രതീക്ഷയാണ്. ഞങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും കരുതിവെച്ചിട്ടുണ്ടാവും. സ്നേഹം കരുതി വെച്ചിട്ടുണ്ടാവും എന്ന്.' ആര്യാ രാജേന്ദ്രന്‍ പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....