ബിഎസ്പി അധ്യക്ഷ മായാവതിയെ ഡല്‍ഹിയിലെ വസതിയില്‍ സന്ദര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി, അമ്മയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചു. ത്യാഗരാജ് മാര്‍ഗിലെ വസതിയില്‍ പുലര്‍ച്ചെയായിരുന്നു സന്ദര്‍ശനം. ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ, ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ചതുമൂലം ശനിയാഴ്ചയായിരുന്നു മായാവതിയുടെ അമ്മ രാംരതിയുടെ (92) മരണം. അമ്മയുടെ മരണവിവരം അറിഞ്ഞതിനു പിന്നാലെയാണു മായാവതി യുപിയില്‍നിന്നു ഡല്‍ഹിയിലേക്കു തിരിച്ചത്. മായാവതിയുടെ അച്ഛന്‍ കഴിഞ്ഞ വര്‍ഷം മരിച്ചിരുന്നു. അടുത്ത വര്‍ഷം നടക്കുന്ന യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍, ഒരു രാഷ്ട്രീയ കക്ഷിയുമായും സഖ്യത്തിനില്ലെന്നും 2007ലെപ്പോലെ ബിഎസ്പിക്കു കേവല ഭൂരിപക്ഷം ലഭിക്കുമെന്നും മായാവതി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. എസ്പിയും ബിജെപിയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് അഭിപ്രായപ്പെട്ട മായാവതി, കോണ്‍ഗ്രസിനെയും വിമര്‍ശിച്ചിരുന്നു. വോട്ടര്‍മാരെ കോണ്‍ഗ്രസ് തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിക്കുകയാണെന്നാണു മായാവതി പറഞ്ഞത്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, 312 സീറ്റുകള്‍ നേടിയ ബിജെപി ചരിത്ര വിജയമാണു യുപിയില്‍ കൈവരിച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....