കത്രീന കൈഫ്-വിക്കി കൗശല്‍ വിവാഹ വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. കത്രീനയുടെ മുന്‍ കാമുകന്‍മാരായ സല്‍മാന്‍ ഖാനും റണ്‍ബീര്‍ കപൂറും താരത്തിന് നല്‍കിയ വിവാഹ സമ്മാനമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമാകുന്നത്. റണ്‍ബീര്‍ കപൂര്‍ താരത്തിന് നല്‍കിയത് 2.7 കോടി വിലമതിക്കുന്ന ഡയമണ്ട് നെക്ലസ് ആണ്. സന്‍മാന്‍ സമ്മാനിച്ചത് മൂന്ന് കോടിയുടെ റേഞ്ച് റോവര്‍ കാര്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരെക്കൂടാതെ ബോളിവുഡിലെ മറ്റ് താരങ്ങളും ഇരുവര്‍ക്കും വിവാഹ സമ്മാനങ്ങള്‍ നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. 1.5 ലക്ഷം ചെലവ് വരുന്ന ഒരു പെയ്ന്റിംഗ് ആണ് ഷാരൂഖ് ഖാന്‍ സമ്മാനിച്ചത്. അനുഷ്‌ക ശര്‍മ്മയുടെ സമ്മാനം 6 ലക്ഷം രൂപയുടെ ഡയമണ്ട് കമ്മല്‍ ആണെങ്കില്‍ ആലിയ ഭട്ട് നല്‍കിയത് ലക്ഷങ്ങള്‍ വിലമതിക്കുന്ന പെര്‍ഫ്യൂം ബാസ്‌ക്കറ്റ് ആണ്. രാജസ്ഥാനിലെ ഫോര്‍ട്ട് ബര്‍വാരയിലെ സിക്സ് സെന്‍സസ് റിസോര്‍ട്ടില്‍ 9നായിരുന്നു ഇരുവരും വിവാഹിതരായത്. മൂന്ന് ദിവസങ്ങള്‍ നീണ്ട ചടങ്ങില്‍ 120 അതിഥികളാണ് പങ്കെടുത്തത്. ഇരുവരും പുറത്തുവിടുന്ന വിവാഹ ചടങ്ങുകളിലെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധേയമാണ്. വിവാഹത്തിന് ഫോട്ടോ എടുക്കാനുള്ള അനുമതി ഇല്ലാതിരുന്നതിനാല്‍ താരങ്ങള്‍ തന്നെയാണ് ചിത്രങ്ങള്‍ പുറത്തുവിടുന്നത്. രാജസ്ഥാനിലെ വിവാഹ ചടങ്ങുകള്‍ക്ക് പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കായി ഡിസംബര്‍ 20 റിസെപ്ഷന്‍ നടത്തും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....