തെലങ്കാനയില്‍ തൊഴിലില്ലായ്മാ വേതനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവു. സംസ്ഥാനത്തു തൊഴില്‍ ഇല്ലാത്ത എല്ലാ യുവതീയുവാക്കള്‍ക്കും പ്രതിമാസം 3,016 രൂപ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഈ തുക വിതരണം ചെയ്യുമെന്നാണ് സൂചന. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് തൊഴില്‍രഹിതര്‍ക്ക് വേതനം നല്‍കുമെന്ന് ടിആര്‍എസ് പ്രഖ്യാപിച്ചത്. അധികാരത്തിലെത്തി മൂന്നുവര്‍ഷം കഴിഞ്ഞാണ് വാഗ്ദാനം നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. ഇതിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നു. സംസ്ഥാനത്ത് തൊഴിലവസരങ്ങള്‍ കുറയുന്നതില്‍ പ്രതിഷേധിച്ച് യുവാക്കള്‍ രംഗത്തെത്തിയിരുന്നു. 29 ലക്ഷത്തോളം യുവജനങ്ങളാണ് തെലങ്കാന സര്‍ക്കാര്‍ സൈറ്റില്‍ ജോലിക്കായി അപേക്ഷിച്ചത്. എംപ്ലോയ്മെന്റ് ഓഫിസില്‍ 10 ലക്ഷത്തോളം പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം, ജോലിക്കായി അപേക്ഷിച്ചവരില്‍ അധികവും സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരാണെന്ന് സര്‍ക്കാര്‍ പറഞ്ഞു. 'തൊഴിലില്ലായ്മാ വേതനം' ലഭ്യമാക്കാനുള്ള മാനദണ്ഡങ്ങള്‍ തീരുമാനിക്കുന്നതില്‍ വന്ന കാലതാമസം വിതരണം വൈകിപ്പിച്ചെന്നാണു സര്‍ക്കാര്‍ വിശദീകരണം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....