ബെംഗളൂരു : ഭാര്യയെ പണത്തിനു വേണ്ടി മറ്റുള്ളവര്‍ക്ക് കാഴ്ച വച്ച ഭര്‍ത്താവ് അറസ്റ്റില്‍. ഭാര്യ പരപുരുഷനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് മൊബൈലില്‍ ചിത്രീകരിക്കുയും കാണുകയും ചെയ്ത യുവാവാണ് ബെംഗളുരുവില്‍ പിടിയിലായത്. സംഭവത്തില്‍ സിംഗസാദ്രയില്‍ താമസക്കാരനായ വിനയ് ആണ് പിടിയിലായത്. അതേസമയം, ഭാര്യയുടെ സമ്മതത്തോടെയാണ് ഇയാള്‍ ഈ പ്രവര്‍ത്തി തുടര്‍ന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇതുവഴി ഇരുവരും പണം സമ്പാദിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി. അശ്ലീല വീഡിയോ കാണുന്നത് ശീലമാക്കിയ യുവാവ് ഭാര്യയേയും ഇത് കാണാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. അതിനിടെയാണ് ഇയാള്‍ ഭാര്യയും മറ്റൊരാളുമായുള്ള കിടപ്പറ രംഗങ്ങള്‍ റെക്കോഡ് ചെയ്തത്. ഇതോടെ കൂടുതല്‍ പേരെ ആകര്‍ഷിക്കാനായി ഇയാള്‍ ട്വിറ്ററില്‍ പോസ്റ്റിട്ടു. ട്വിറ്റര്‍ വഴി എത്തുന്നവരുമായി ടെലഗ്രാം വഴി ബന്ധം സ്ഥാപിക്കുകയായിരുന്നു. എന്നാല്‍ ഇയാള്‍ ആരോടും നിര്‍ബന്ധിച്ച് പണം വാങ്ങിയിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ഇക്ട്രോണിക്ക് ഷോപ്പില്‍ സെയില്‍സ് ഗേളായി പോയിരുന്ന യുവതിയുമായി ഇയാള്‍ പ്രണയത്തിലാകുകയും 2019ല്‍ വിവാഹം കഴിക്കുകയുമായിരുന്നു. അടുത്തിടെ ഇയാളുടെ പോസ്റ്റിന് കമന്റായി ബെംഗളുരു പൊലീസിനെ ചിലര്‍ ടാഗ് ചെയ്തിരുന്നു. സംഭവം ശ്രദ്ധയില്‍ പെട്ട പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. ഇത് ഭാര്യ കൈമാറ്റമല്ലെന്നും ഭാര്യയെ നല്‍കലാണെന്നും സൗത്ത് ഈസ്റ്റ് ഡിവിഷന്‍ ഡിസിപി ശ്രീനാഥ് മാദവ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....