മീററ്റ്: ഫെയ്സ്ബുക്ക് ലൈവിനിടെ യുവാവ് ആത്മഹത്യ ചെയ്തു. മീററ്റ് സ്വദേശിയായ മഗന്‍ ശര്‍മ (35) ആണ് മരിച്ചത്. ഫേയ്‌സ്ബുക്ക് ലൈവിനിടെയായിരുന്നു ഇയാളുടെ ആത്മഹത്യ.യുവതിയെ പീഡിപ്പിച്ചെന്നാരോപിച്ച് നാല് യുവാക്കള്‍ ചേര്‍ന്ന് തന്നെ ഉപദ്രവിച്ചെന്ന് മരിക്കുന്നതിന് മുമ്പ് മഗന്‍ ഫേയ്‌സ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കിയിരുന്നു. തനിക്കെതിരായി ഉയര്‍ന്ന വ്യാജ ആരോപണങ്ങള്‍ നാണക്കേടുണ്ടാക്കെന്നും ഇനി ജീവിച്ചിരിക്കുന്നതില്‍ അര്‍ഥമില്ലെന്നും ഫെയ്സ്ബുക്ക് ലൈവില്‍ മഗന്‍ പറഞ്ഞു. തുടര്‍ന്നായിരുന്നു ആത്മഹത്യ. വിവരമറിഞ്ഞ് പ്രദേശവാസികള്‍ മഗനെ ആദ്യം അടുത്തുള്ള ആശുപത്രിയിലും തുടര്‍ന്ന് മീററ്റിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവം അറിഞ്ഞതോടെ മഗന്റെ മാതാപിതാക്കളും ആശുപത്രിയിലെത്തി. എന്നാല്‍ മീററ്റിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇയാള്‍ മരിക്കുകയായിരുന്നു.കഴിഞ്ഞ ദിവസം മഗന്‍ ശര്‍മയുടെ ഗ്രാമത്തിലുള്ള ഒരു യുവതി അദ്ദേഹത്തിനെതിരേ പീഡനാരോപണം ഉന്നയിച്ചിരുന്നു. ഇത് നിഷേധിച്ച മഗന്‍ ശര്‍മയെ ഒരു സംഘം ആക്രമിക്കുകയും ചെയ്തിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....