അയല്‍വാസിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ കൂട്ടബലാത്സംഗം ചെയ്ത സഹോദരങ്ങള്‍ക്കുമേല്‍ 28 വര്‍ഷങ്ങള്‍ക്കുശേഷം കുറ്റംചുമത്തി. 1994 മുതല്‍ 1996 വരെ 12 വയസുണ്ടായിരുന്ന പെണ്‍കുട്ടിയെ സഹോദരങ്ങള്‍ ഇരുവരും ചൂഷണം ചെയ്യുകയായിരുന്നു. ഗര്‍ഭിണിയായ പെണ്‍കുട്ടി പിന്നീട് ഒരു കുഞ്ഞിനു ജന്മം നല്‍കിയെങ്കിലും നിര്‍ബന്ധപൂര്‍വം കുട്ടിയെ ഉപേക്ഷിക്കേണ്ടി വന്നു. യുപിയിലെ തന്നെ ഒരു ദമ്പതികളാണ് ഈ കുട്ടിയെ ദത്തെടുത്തത്. യുവതിക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയത് സഹോദരങ്ങള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. 2020ല്‍ യുവതി മകനെ കണ്ടെത്തി. തുടര്‍ന്ന് നീതിക്കുവേണ്ടി പോരാടാന്‍ തീരുമാനിക്കുകയായിരുന്നു. 28 വര്‍ഷങ്ങള്‍ക്കുശേഷം ഡിഎന്‍എ പരിശോധന നടത്തിയതിലൂടെയാണ് സഹോദരങ്ങളില്‍ ഒരാളാണ് പിതാവെന്ന് വ്യക്തമായത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....