അമൃത്സര്‍ പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസവാല കൊല്ലപ്പെട്ടതിനു പിന്നാലെ പഞ്ചാബില്‍ 424 വിവിഐപികളുടെയും സുരക്ഷ പുനഃസ്ഥാപിച്ചു. വിവിഐപികളുടെ സുരക്ഷ പിന്‍വലിച്ചതിനും അവരുടെ പേരുകള്‍ പുറത്തുവിട്ടതിനും ഭഗവന്ത് മാന്റെ നേതൃത്വത്തിലുള്ള പഞ്ചാബ് സര്‍ക്കാരിനെതിരെ പ്രതിപക്ഷം രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. 'വിഐപി സംസ്‌കാരം' ഇല്ലാതാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് 424 വിവിഐപികളുടെ സുരക്ഷ പിന്‍വലിച്ചത്. 1984 ജൂണില്‍ സുവര്‍ണ ക്ഷേത്ര സമുച്ചയത്തില്‍നിന്ന് ഭീകരരെ തുരത്താന്‍ സൈന്യം നടത്തിയ 'ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്റെ'യും 'ഗല്ലുഘര ആഴ്ച'യുടെയും പശ്ചാത്തലത്തിലായിരുന്നു സുരക്ഷ പിന്‍വലിക്കാനുള്ള തീരുമാനം. മേയ് 29നാണ് പഞ്ചാബിലെ മാന്‍സ ജില്ലയില്‍ സിദ്ദു മൂസവാല വെടിയേറ്റ് മരിച്ചത്. സംഭവം ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പകയാണെന്നും ലോറന്‍സ് ബിഷ്ണോയി സംഘമാണ് ഇതിന് പിന്നിലെന്നുമാണു പൊലീസ് പറയുന്നത്. വധക്കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....