മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസയർ കോംപാക്ട് സെഡാന്റെ ലിമിറ്റഡ് എഡിഷന്‍ അവതരിപ്പിച്ചു. ‘സ്വിഫ്റ്റ് ഡിസയർ അല്ല്യൂർ’ എന്ന പേരിലാണ് എക്സ്റ്റീരിയർ, ഇന്റീരിയർ അക്സസറികൾക്കൊപ്പം ഈ പുത്തൻ പതിപ്പിനെ കമ്പനി അവതരിപ്പിച്ചത്. ആറു വ്യത്യസ്ത നിറങ്ങളിലായിരിക്കും അല്ല്യൂർ ഡിസയർ ലഭ്യമാകുക. ക്രോം ബംബർ കോർണർ പ്രോജക്ടർ, ക്രോം വിന്റോ ഫ്രെയിം കിറ്റ്, സൈഡ് സ്കേർട്ട്, ക്രേം ഫിനിഷുള്ള അല്ല്യൂർ ബാഡ്ജ്, അല്ല്യൂർ ബോഡി ഗ്രാഫിക്സ്, ബൂട്ട്‌ലിഡ് ക്രോം ഗാർണിഷ് എന്നിങ്ങനെയുള്ള ഫീച്ചറുകളാണ് ഡിസയറിനെ പുതുമയുള്ളതാക്കി മാറ്റുന്നത്. ബീജ്-ചോക്കലേറ്റ് ബ്രൗൺ ലെതർ സീറ്റ്, അല്ല്യൂർ ബ്രാന്റ് പില്ലോ, ആബിയന്റ് ലൈറ്റ്, ആംറെസ്റ്റ്, വുഡൻ ഡാഷ്ബോർഡ്, ബീജ് ഫ്ലോർ കാർപെറ്റ്, നെർറ്റ്സ് മ്യൂസിക് സിസ്റ്റം എന്നീ പ്രീമിയം ഫീച്ചറുകളാണ് ഈ സെഡാന്റെ അകത്തളത്തിലെ പ്രൗഢി വർധിപ്പിക്കുന്നത്. നിലവിലുള്ള അതെ ഡീസൽ, പെട്രോൾ എൻജിനുകൾ തന്നെയാണ് അല്ല്യൂരിന്റെ കരുത്ത്. ട്രാൻസ്മിഷനെ കുറിച്ച് പറയുകയാണെങ്കിൽ ഡീസൽ, പെട്രോൾ വേരിയന്റുകളിൽ 5സ്പീഡ് മാനുവലും ഒപ്പം 5 സ്പീഡ് എഎംടി ട്രാൻസ്മിഷൻ പെട്രോൾ മോഡലിൽ മാത്രവുമാണ് നൽകിയിട്ടുള്ളത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....