''നാമൊന്ന് നമുക്കൊന്ന്'' ഇതാണ് ചൈനയിലെ വിവാഹ മാർക്കറ്റിലെ പോളിസി. എന്നാൽ, ഈ പോളിസി ഇപ്പോൾ കീറാമുട്ടിയായി മാറിയിരിക്കുകയാണ് ചൈനയിലെ ആണുങ്ങൾക്ക്. വിവാഹം എന്നത് ഒരു സ്വപ്നമായി മാറിക്കൊണ്ടിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. വില്ലൻ സ്ത്രീധനം തന്നെ. കനത്ത സ്ത്രീധനമാണ് ചൈനയിൽ. എന്തുകൊണ്ടാണ് ആണുങ്ങളെ ഇത് ബാധിക്കുന്നത് എന്നല്ലേ? ചൈനയിൽ സ്ത്രീധനം വരൻ വധുവിന്റെ കുടുംബത്തിനാണ് നൽകേണ്ടത്. നൂറ്റിപതിനെട്ടു പുരുഷന്മാർക്ക് നൂറു സ്ത്രീകൾ എന്നതാണ് ചൈനയിലെ സ്ത്രീപുരുഷാനുപാതം. ഈ സാഹചര്യത്തിൽ കനത്ത സ്ത്രീധനം കൂടി നൽകേണ്ടി വരുന്നതിനാൽ പുരുഷന്മാർക്ക് പെണ്ണുകിട്ടുന്നില്ല എന്നുതന്നെ സാരം. പെൺകുട്ടികളെ കെട്ടുന്നത് തന്നെ വലിയ കാര്യം എന്നോർത്ത് എങ്ങനെയെങ്കിലും പെൺവീട്ടുകാർ ആവശ്യപ്പെടുന്ന സ്ത്രീധനം നൽകാൻ പ്രേരിതരായിരിക്കുകയാണ് പുരുഷന്മാർ. അതിനി, ലോൺ എടുത്തിട്ടാണെങ്കിലും ശരി. ഗ്രാമത്തിലുള്ളവരെയാണ് ഇത് ഏറെ ബാധിച്ചിരിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....