സൗരയൂഥത്തിനു പുറത്ത് ജീവനുണ്ടാകുമോ?ഈ ചോദ്യത്തിനുള്ള ഉത്തരത്തിലേക്ക് ശാസ്ത്രജ്ഞന്‍മാര്‍ കൂടുതലടുക്കുന്നു.കഴിഞ്ഞദിവസമാണ് ഭൂമിയും ഭൂമി ഉള്‍പ്പെട്ട മറ്റ് ഗ്രഹ ക്കൂട്ടത്തിനും സമാനമായ ഏഴു ഗ്രഹക്കൂട്ടത്തിനെ നാസയിലെ ശാസ്ത്ര സമൂഹം കണ്ടെത്തിയത്.നാസയുടെ സ്പിസ്റ്റര്‍ ദൂര ദര്‍ശിനിയാണ് ജീവന്റെ വിദൂര സാധ്യതകളെ കണ്ണിനു മുന്നിലെത്തിച്ചത്.
ട്രാപ്പിസ്റ്റ്-1 എന്ന് പേരട്ടിരിക്കുന്ന ഗ്രഹസമൂഹത്തില്‍ സൗരയൂഥ സംവിധാനത്തിനു സമാനമായ സൂര്യനേപ്പൊലെ ഒരു പ്രധാന ഗ്രഹവും അതിനെ ചുറ്റുന്ന ഏഴു ഗ്രഹങ്ങളുമാണുളളത്.ഇതില്‍ മൂന്ന് ഗ്രഹങ്ങള്‍ വാസയോഗ്യമായതാണെന്നാണ് കണ്ടെത്തല്‍.ഇവയില്‍ വലിയ പാറകളുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.ഭയങ്കര ചൂടോ ഭയങ്കര തണുപ്പോ ഈ ഗ്രഹങ്ങളിലില്ലെന്നു കരുതുന്നു.ഈ ഗ്രഹങ്ങളില്‍ ഒന്നിലെങ്കിലും ജലത്തിന്റെ സാനിധ്യവും ഉണ്ടായേക്കും.എങ്കില്‍ സൗരയൂഥത്തിനു പുറത്ത് ജീവനുണ്ടാകുമെന്നാണ് ശാസ്ത്രലോകം കരുതുന്നത്.മറ്റൊരു ഭൂമിയുടെ സാധ്യതകളിലേക്ക് കൂടുതല്‍ അടുക്കുകയാണെന്ന ഉത്തരത്തിലേക്ക് പുതിയ കണ്ടുപിടിത്തം വഴിത്തിരിവുണ്ടാക്കുമെന്ന് നാസയിലെ ശാസ്ത്രജ്ഞര്‍ പറയുന്നു.
ട്രാപ്പിസ്റ്റ്-1 എന്ന് പേരിട്ടിരിക്കുന്ന ഗ്രഹസമൂഹത്തില്‍ ഒന്ന് ഒന്നിനേക്കാള്‍ അധികം വലുതോ അധികം ചെറുതോ അല്ല.ഭൂമിയില്‍ നിന്ന് ഏതാണ്ട്40 ലക്ഷം പ്രകാശ വര്‍ഷം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത് .ഇവയിലേതെങ്കിലും ഒരു ഗ്രഹത്തിനുള്ളില്‍ നിന്നും നോക്കിയാല്‍ മറ്റു ഗ്രഹങ്ങളുടെ മനോഹര ദൃശ്യം കാണാനാകും.ഭൂമിയില്‍ നിന്ന് ശുക്രനെ ഒരു പൊട്ടു പോലെ നാം കാണുന്നതിലും വലുപ്പത്തിലും മനോഹരമായും ട്രാപ്പിസ്റ്റ്-1 ലെ ഗ്രഹങ്ങളെ ദര്‍ശിക്കാനാവും.
ട്രാപ്പിസ്റ്റ്-1 ന്റെ വാസയോഗ്യമായ മൂന്ന് ഗ്രഹങ്ങളെ ഗോള്‍ഡ്‌ലി ലോക്‌സ് എന്ന് പേരിട്ടാണ് ശാസ്ത്ര ലോകം വിളിക്കുന്നത്.ഈ സോണില്‍ പെടുന്ന മറ്റ് ഗ്രഹങ്ങള്‍ക്ക് ട്രാപ്പിസ്റ്റ്-1 എന്നാണ് പേരിട്ടിരിക്കുന്നത്.ഭൂമിയ്ക്കു സമാനമായ വലിപ്പമാണ് ഇവയ്ക്കുള്ളത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....