അതിവേഗ ട്രെയിനില്‍ ഇന്‍ഡ്യന്‍ വംശജയായ പെണ്‍കുട്ടിയോട്'ഇവിടെ നിന്നിറങ്ങിപ്പോകാന്‍',കറുത്ത വര്‍ഗക്കാരനായ അമേരിക്കന്‍ പൗരന്‍ ആക്രോശിച്ചു.ഫെബ്രുവരി 23 നാണ് ഏക്താ ദേശായി എന്ന പെണ്‍കുട്ടിക്ക് ട്രെയിനില്‍ വെച്ച് വംശീയാധിക്ഷേപം സഹിക്കേണ്ടി വന്നത്.വോയ്‌സ് റെയ്‌സര്‍ എന്ന വെബ്‌സൈറ്റില്‍ സംഭവത്തിനിടയാക്കിയ വീഡിയോ പെണ്‍കുട്ടി പോസ്റ്റു ചെയ്തിരുന്നു.ഇതു പിന്നീട് വൈറലായി.
നൂറു കണക്കിനാളുകളോടൊപ്പം പെണ്‍കുട്ടി സഞ്ചരിച്ച ട്രെയിനിലാണ് ഇത്തരത്തിലൊരനുഭവം അവര്‍ക്ക് നേരിടേണ്ടി വന്നത്.കറുത്തവര്‍ഗ്ഗക്കാരനായ വ്യക്തി പെണ്‍കുട്ടിയോട് ആക്രോശിക്കുന്നതവള്‍ വീഡിയോയില്‍ പകര്‍ത്തിയിരുന്നു.ഇതയാളെ കൂടുതല്‍ പ്രകോപിപ്പിച്ചതായി പെണ്‍കുട്ടി പറഞ്ഞു.എന്നാല്‍ അവര്‍ തിരിച്ച് പ്രതികരിച്ചതേയില്ല.വീഡിയോ വൈറലായതോടെ നിരവധി വ്യക്തികള്‍ പെണ്‍കുട്ടിയ്ക്ക് പിന്തുണയുമായി എത്തി.സംഭവത്തേക്കുറിച്ച് പോലീസില്‍ റിപ്പോര്‍ട് ചെയ്‌തെങ്കിലും മാനസീക പ്രശ്‌നമുള്ള വ്യക്തിയാണ് അയാള്‍ എന്ന രീതിയിലാണ് അവര്‍ പ്രതികരിച്ചത്.പിന്നീട് പെണ്‍കുട്ടി മനുഷ്യാവകാശ പ്രവര്‍ത്തകനായ കുന്ദന്‍ ശ്രീവാസ്തവയെ ബന്ധപ്പെടുന്നത്.പിന്നീട് അദ്ദേഹമാണ് വീഡിയോ'ദ വോയ്‌സ് റിസീവറില്‍'പോസ്റ്റ് ചെയ്യുന്നത്.തുടര്‍ന്ന് പെണ്‍കുട്ടിയെ അധിക്ഷേപിച്ച ഇയാളെ അറസ്റ്റ് ചെയ്ത് നാടിന്റെ മാനം രക്ഷിക്കാനും കുന്ദന്‍ ശ്രീവാസ്തവ യുഎസ് ഗവര്‍ണമെന്റിനോട് ആവശ്യപ്പെടുന്നു.ഇത്തരത്തില്‍ അപമര്യാദയായി പെരുമാറുന്നവര്‍ക്കെതിരെ പ്രവര്‍ത്തിക്കാനും ശ്രീവാസ്തവ അദ്ദേഹത്തിന്റെ വെബ്‌സൈറ്റിലൂടെ ആവശ്യപ്പെടുന്നു.കനാസില്‍ യു എന്‍ജിനിയര്‍ വംശീയാധിക്ഷേപത്തിരയായി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ഇന്‍ഡ്യന്‍ വംശജരുള്‍പ്പടെയുള്ളവര്‍ക്ക് ഭീതിയുളവാക്കുന്നുണ്ട്.'എന്റെ രാജ്യത്തു നിന്നു പുറത്തു പോകാന്‍' ആക്രോശിച്ചു കൊണ്ടാണ് അന്ന് കൊലയാളി ഇന്‍ഡ്യന്‍ വംശജന് നേരേ വെടിയുതിര്‍ത്തത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....