ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍ വനിതാ വിഭാഗം രൂപീകരിച്ചു. റീന രാജീവ് ( പ്രസിഡണ്ട് ) സൈറ പ്രമോദ് ( സെക്രട്ടറി ) ദീപ ദിലീപ് (ട്രഷറര്‍) സുജ മോനി, സുമിത സതീഷ് ( വൈസ് പ്രസിഡണ്ട് ) ബിസ്മി.ഇ , ശില്‍സ റിലീഷ് ( ജോ. സെക്രട്ടറി ) നിഷ രാജീവന്‍ ( മെന്‍പര്‍ ഷിപ്പ് സെക്രട്ടറി ) ജയലക്ഷ്മി രമേഷ് ( ചാരിറ്റി വിഭാഗം സെക്രട്ടറി ) വിനീത വിജയ് (എന്‍റര്‍ടൈന്‍മെന്‍റ് സെക്രട്ടറി ) പൂര്‍ണിമ ഹരി, ബിനി വിനോദ്, ഷാഹിന ഫൈസല്‍, മിനി ജൃോതിഷ് പണിക്കര്‍, അര്‍ച്ചന ജഗത്, ഷീന ഷൈജു, റജുല അജയ കൃഷ്ണന്‍, സീന സുരേഷ് എന്നിവര്‍ എക്സിക്യൂട്ടീവ് അംഗങ്ങളുമായി വിപുലമായ കമ്മറ്റി തെരഞ്ഞെടുത്തു.
ചെയര്‍മാന്‍ എഫ് എം ഫൈസലിന്‍റെ അദ്ധൃക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ സ്വാഗതവും എബി തോമസ്സ് നന്ദിയും പറഞ്ഞു. മോനി ഒടിക്കണ്ടത്തില്‍, തോമസ് ഫിലിപ്പ് , ഷൈജു , അരുണ്‍ തൈക്കാട്ടില്‍ , എന്നിവര്‍ സംസാരിച്ചു. പ്രസിഡണ്ട് ജൃോതിഷ് പണിക്കര്‍ തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്‍കി .
സത്രീ മുന്നേറ്റത്തിനും സഹ ജീവികളെ സഹായിക്കാനുള്ള നന്മ നിറഞ്ഞ സാമൂഹൃ പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കി കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ പ്രതിഞ്ജയെടുത്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....