ഓസ്‌ട്രേലിയ:ബീജിംഗില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്കുള്ള യാത്രയ്ക്കിടയിലാണ് ഹെഡ് ഫോണ്‍ പൊട്ടിത്തെറിച്ച് യുവതിയ്ക്കു പൊള്ളലേറ്റത്.വിമാനം പറന്നുയര്‍ന്ന് ഏതാണ്ട് രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് ഹെഡ്‌ഫോണ്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്.ഉടന്‍ തന്നെ ഹെഡ്‌ഫോണ്‍ ഉപയോഗിച്ചിരുന്ന ഓസ്‌ട്രേലിയന്‍ സ്വദേശിനി ഫോണ്‍ വലിച്ചെറിഞ്ഞു.എന്നാല്‍ അപകടസമയത്തു തന്നെ യുവതിയ്ക്ക് മുഖത്ത് പൊള്ളലേല്‍ക്കുകയും ഒരു വശത്തെ തലമുടി കത്തിക്കരിയുകയും ചെയ്തിരുന്നു.
ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ ഹാന്‍ഡ് ലഗേജില്‍ കരുതരുതെന്ന് നേരത്തേ ഓസ്‌ട്രേലിയന്‍ സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്.അതിനു തൊട്ടു പിന്നാലെയാണ് വിമാനത്തിനുള്ളില്‍ ഹെഡ്‌ഫോണ്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്.എന്നാല്‍ അപകടത്തിനു ശേഷവും വിമാനം യാത്ര തുടര്‍ന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....