എകെ ശശീന്ദ്രന് ഗതാഗത മന്ത്രി സ്ഥാനം രാജിവെയ്ക്കേണ്ടി വന്ന സാഹചര്യത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് വനിതാമാധ്യമ പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. മംഗളം ചാനൽ പുറത്തുവിട്ട വാർത്തയെ തുടർന്ന് വനിത മാധ്യമ പ്രവർത്തകരെ കരിവാരി തേയ്ക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രിയ്ക്ക് നൽകിയ നിവേദനത്തിൽ പറയുന്നു.
വിവാദത്തെത്തുടര്‍ന്ന് വനിതാമാധ്യമപ്രവര്‍ത്തകരെ ഒട്ടാകെ അപമാനിക്കാനുളള ശ്രമങ്ങൾ നടക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകയെ ഉപയോഗിച്ച് മംഗളം ചാനല്‍ മന്ത്രിയെ കെണിയില്‍ പെടുത്തുകയായിരുന്നു എന്നും നിലവിൽ ആരോപണമുണ്ട്.ഗതാഗതമന്ത്രി എകെ ശശീന്ദ്രന്റേതെന്ന പേരില്‍ ലൈംഗിച്ചുവയുള്ള സംഭാഷണം മംഗളം ചാനല്‍ പുറത്തുവിട്ടതിനെത്തുടര്‍ന്ന് മാധ്യമലോകത്ത് രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. പുറത്തുവന്നത് ഒരു ദിവസത്തെ ഫോണ്‍ സംഭാഷണം അല്ലെന്നും വിവിധ ദിവസങ്ങളിലെ സംഭാഷണം എഡിറ്റ് ചെയ്ത് ഒരുമിച്ച് ചേര്‍ക്കുകയായിരുന്നെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....