സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ മെട്രോ ട്രെയിനിലുണ്ടായ സ്‌ഫോടനത്തിന് പിന്നില്‍ ഐഎസ് അനുഭാവിയായ റഷ്യന്‍ യുവാവാണെന്ന് റിപ്പോര്‍ട്ട്. പഴയ സോവിയറ്റ് റിപ്പബ്ലിക് ഓഫ് കിര്‍ഗിസ്ഥാനില്‍ ജനിച്ച റഷ്യന്‍ പൗരനായ അക്ബര്‍സഹോന്‍ ദലഹലോവ് എന്ന ചാവേറാണെന്ന് അക്രമിയെന്നും റഷ്യന്‍ അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സ്‌ഫോടനത്തില്‍ ചിതറിത്തെറിച്ച ശരീരങ്ങളുടെ കൂട്ടത്തില്‍ നിന്നും ഇയാളുടെ മൃതദേഹാവശിഷ്ടം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
കഴിഞ്ഞ ദിവസമുണ്ടായ സ്‌ഫോടനത്തില്‍ 14 പേരാണ് കൊല്ലപ്പെട്ടത്. മൂന്നിടങ്ങളിലാണ് ബോംബ് സ്‌ഫോടനം നടത്തുവാന്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ആദ്യ സ്‌ഫോടനം നടത്തി മണിക്കൂറുകള്‍ക്കകം മറ്റൊരു മെട്രോ സ്‌റ്റേഷനില്‍ നിന്നും സുരക്ഷാഉദ്യോഗസ്ഥര്‍ ബോംബ് നിര്‍വീര്യമാക്കിയിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....