ലോകംവലിയൊരു യുദ്ധത്തിലേക്ക് നീങ്ങുന്നു എന്ന സൂചന നല്കി ഉത്തരകൊറിയന്‍ തലസ്ഥാനമായ പോങ്യാങില് വന്‍ സൈനിക റാലി.യു എസ് മുന്നറിയിപ്പ് അവഗണിച്ച് ഉത്തര കൊറിയ ആറാം അണു പരീക്ഷണത്തിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായാണ് രാഷ്ട്ര പിതാവ് കിം ഇല് സുങ#ിന്റെ #ൊ05#ാ#ം ജന്മ വാര്‍ഷിക ദിനത്തില്‍ സൈനിക വിന്യാസം സംഘടിപ്പിച്ചതെന്നാണ് കരുതുന്നത്.ആയിരക്കണക്കിന് സൈനികരാണ് റാലിയില്‍ അണി നിരന്നത്.യു എസിനു നേരേ നടത്തുന്ന വെല്ലുവിളിയായാണ് ലോക രാഷ്ട്രങ്ങള്‍ ഉത്തര കൊറിയയുടെ സൈനിക നടപടിയെ വീക്ഷിക്കുന്നത്.അണു പരീക്ഷണം മറ്റൊരു യുദ്ധത്തിലേക്കായിരിക്കും ലോക രാജ്യങ്ങളെ നയിക്കുന്നതെന്ന മുന്നറിയിപ്പ് ഉത്തരകൊറിയയുടെ ഏക സഖ്യ കക്ഷി കൂടിയായ ചൈന മുന്നറിയിപ്പ് നല്‍കിയിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....