ജിഷ്ണു കേസില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മഹിജയുടെ സമരം ആവശ്യമില്ലായിരുന്നു. ഡി.ജി.പി ഓഫീസിനു മുന്നില്‍ സമരം നയിക്കുന്നതിനു പകരം പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി പരിഹരിക്കാമായിരുന്നു. ഡി.ജി.പി ഓഫീസ് അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചത് എ.കെ.ആന്റണിയുടെ കാലത്താണ്. അവിടെ സമരം ചെയ്യാന്‍ വന്നാല്‍ പൊലീസ് പിടിച്ചു മാറ്റും. മഹിജയുടെ സമരത്തെ കുറിച്ച് സര്‍ക്കാറിന് നോട്ടീസൊന്നും ലഭിക്കാത്തതിനാല്‍ സര്‍ക്കാര്‍ ഒരു നിലപാടും അതില്‍ സ്വീകരിച്ചിരുന്നില്ല. അതിനാല്‍ സമരം നടത്താനെത്തിയപ്പോള്‍ പൊലീസുകാര്‍ അവരെ ബലം പ്രയോഗിച്ച് നീക്കി. മര്‍ദ്ദിച്ചതായൊന്നും ദൃശ്യങ്ങളിലില്ല. എന്നിട്ടും മര്‍ദ്ദിച്ചുെവന്ന മഹിജയുെട പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും കോടിയേരി അറിയിച്ചു.
ജിഷ്ണു കേസില്‍ പ്രതികളെ പൊലീസ് പിടികൂടിയിട്ടും ജാമ്യം നല്‍കുന്നത് ഹൈകോടതിയാണ്. കോടതി എന്തുകൊണ്ടാണ് ഇത്തരം നടപടി സ്വീകരിക്കുന്നെതന്നറിയില്ല. െഹെകോടതി നടപടിക്കെതിരെ സുപ്രീം കോടതി വരെ സര്‍ക്കാര്‍ പോയിട്ടുണ്ട്. എന്നാല്‍ സുപ്രീം കോടതിയും െഹെകോടതി നടപടി ശരിവെക്കുകയാണ്. കോടതികളുെട പ്രവര്‍ത്തിക്ക് സര്‍ക്കാറിനെ കുറ്റം പറഞ്ഞിട്ട് എന്തുകാര്യമെന്നും കോടിയേരി ചോദിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....