എന്തിനുമേതിനും പ്രധാനമന്ത്രിയെ ആശ്രയിക്കുന്ന അവസ്ഥ.ചണ്ഡിഗഡ്ഢില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിയായ യുവാവാണ് പ്രണയം പൂവണിയാന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്.നേഴ്‌സായ പെണ്‍കുട്ടിയുടെ രക്ഷിതാക്കളെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ഒരു വോളന്റിയറെ അയക്കണമെന്നാണ് യുവാവിന്റെ കത്തിലെ ആവശ്യം.ഇതൊരു നേരമ്പോക്കാണെന്നു കരുതിയവര്‍ക്ക് തെറ്റി. സര്‍ക്കാരിന്റെ പൊതു പരാതി സെല്ലുകള്‍ വഴി ഇത്തരത്തിലുള്ള നിരവധി ആവശ്യങ്ങളുമായാണ് ദിവസേന ജനങ്ങള്‍ എത്തുന്നത്.
പരാതി സെല്ലു വഴി നിസാരമായ നിരവധി ആവശ്യങ്ങളുമായി ജനങ്ങള്‍ സമീപിക്കുമ്പോള്‍ ഉദ്യോഗസ്ഥരുടെ മുഖത്തൊരു പുഞ്ചിരിയുണ്ട്.ഇതു വഴി വന്ന മറ്റൊരു പരാതിക്കാരന്റെ ആവശ്യം സംസ്ഥാന പൊലീസിന് കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന സ്ഥലങ്ങളില്‍ ഏറ്റവും വേഗത്തിലെത്തിച്ചേര്‍ന്‍ ഹെലിക്കോപ്ടര്‍ അനുവദിക്കണമെന്നാണ്.പ്രധാനമന്ത്രിയുടെ പരാതി പരിഹാര സെല്ലുവഴി ലഭ്യമാകുന്ന പരാതികളിലധികവും വ്യക്തിപരമാണ്.പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് നേരിട്ടെത്തുന്ന ഇത്തരം പരാതികള്‍ പരിഹരിക്കാന്‍ അതുമായി ബന്ധപ്പെട്ട സംസ്ഥാന അധികാരികള്‍ക്ക് കൈമാറുകയാണ് പതിവ്
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....