News Beyond Headlines

10 Sunday
May

ഒന്ന്,രണ്ട്,മൂന്ന്,നാല്…………,ജസ്റ്റിസ് കര്‍ണ്ണന്റെ സാറ്റു കളി തുടരുന്നു!!

പൊലീസ് നാടു നീളെ ഓടി തളര്‍ന്നു.കോടതിയലക്ഷ്യക്കേസില്‍ സുപ്രീകോടതി ആറുമാസത്തെ തടവിനുത്തരവിട്ട ജസ്റ്റിസ് കര്‍ണ്ണനെ കണ്ടെത്താന്‍ കഴിഞ്ഞഇല്ല.കഴിഞ്ഞ ദിവസത്തെ കോടതി വിധിയെ തുടര്‍ന്ന് ജസ്റ്റിസ് കര്‍ണ്ണനെ പിടികൂടാന്‍ തമിഴ്‌നാട്ടിലെത്തിയ കൊല്‍ക്കത്ത പൊലീസ് സംഘത്തിന് തോറ്റു മടങ്ങേണ്ടി വന്നു.തുടര്‍ന്ന് ഇന്നലെ കൊല്‍ക്കത്ത പൊലീസും തമിഴ്‌നാട് പൊലീസും കര്‍ണ്ണന്‍ ആന്ധ്രയിലേ ശ്രീകാലാഹസ്തിയിലേക്ക് നീങ്ങിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളെതുടര്‍ന്ന് അവിടെയെത്തിയെങ്കിലും കണ്ടുപിടിക്കാനായില്ല.
സുപ്രീം കോടതി കര്‍ണ്ണനെതിരെ വിധി പറഞ്ഞ സമയത്ത് ചെന്നൈയിലേ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലുണ്ടായിരുന്ന കര്‍ണ്ണന്‍ താമസ ചിലവ് പോലും നല്‍കാതെയാണ് അവിടെ നിന്ന് കടന്നു കളഞ്ഞത്. കോടതിവിധി മറികടക്കാന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്താനാണ് ജസ്റ്റിസ് കര്‍ണ്ണന്റെ പദ്ധതിയെന്നാണ് വാര്‍ത്താ മാധ്യമങ്ങള്‍ പുറത്തു വിടുന്ന വാര്‍ത്ത.ആദ്യമായാണ് പദവിയിലിരിക്കുന്ന ഒരു ജഡ്ജി കോടതിയലക്ഷ്യത്തിനു ശിക്ഷികകപ്പെടുന്നത്.രാജ്യത്തെ പ്രമുഖ ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമെതിരെ അഴിമതി ആരോപണമുന്നയിച്ച് കേന്ദ്ര നിയമ വകുപ്പിനും പ്രധാനമന്ത്രിയുടെ ഓഫീസിനും കര്‍ണ്ണന്‍ കത്തയച്ചിരുന്നു.തുടര്‍ന്നാണ് കോടതിയലക്ഷ്യത്തിന് കര്‍ണ്ണനെതിരെ കേസെടുത്തിരിക്കുന്നത്‌

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....