പരിക്കേറ്റവര്‍ക്ക് വേദനയറിയരുത്.സുഖമായി ഉറങ്ങണം.ലോക രാജ്യങ്ങളെ ഭീതിയിലാഴ്തി ഹരം കൊള്ളുന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകര്‍ര്‍ക്ക് പരിക്കേറ്റാല്‍ മരുന്നിനോ ചികില്‍സയ്‌ക്കോ പണമില്ല.ഈ അവസ്ഥയിലാണ് പുതിയ കളിയുമായി ഐ എസ് ഇറങ്ങിയിരിക്കുന്നത്.ആക്രമണങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് സുഖമായി ഉറങ്ങാന്‍ ഇന്‍ഡ്യയില്‍ നിന്ന് ട്രമഡോള്‍ എന്ന വേദന സംഹാരി ലിബിയയിലേ ഐ എസ് കേന്ദ്രങ്ങളിലേക്ക് കടത്തുന്നതിനിടയില്‍ പിടികൂടി.7.5 കോടി രൂപ രാജ്യാന്തര വിപണയില്‍ വില വരുന്ന മൂന്നരക്കോടി ഗുളികകളാണ് ഇറ്റലിയില്‍ വെച്ച് പിടിച്ചത്.
പുതപ്പുകളും ഷാമ്പുവുമാണന്ന് തെറ്റിദ്ധരിപ്പിച്ച് മൂന്നു കണ്ടൈയ്‌നറുകളിലായാണ് ഗുളികകള്‍ ഒളിപ്പിച്ചത്.ഭീകരര്‍ വേദനസംഹാരിയായി വ്യാപക തോതില്‍ ട്രമഡോള്‍ ഉപയോഗിച്ചിരുന്നു.ഒരു ഇന്‍ഡ്യന്‍ കമ്പനിയാണ് അനധികൃതമായി ദുബായില്‍ നിന്ന് വ്യാപകമായ രീതിയില്‍ ഗുളികകള്‍ വാങ്ങി കടത്തുന്തിന് കൂട്ടു നിന്നതെന്ന് ഗുളികകള്‍ പിടിച്ചെടുത്ത ഇറ്റാലിയന്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ഗുളികകളുണ്ടായിരുന്ന കപ്പല്‍ ആദ്യം ഇന്‍ഡ്യയില്‍ നിന്ന് ശ്രീലങ്കയിലേക്കും ,തുടര്‍ന്ന് ലിബിയയിലേക്കുമുള്ള യാത്രാ മധ്യേയാണ് ഇറ്റലിയില്‍ പിടികൂടിയത്.ബോക്കോ ഹറാം ഭീകരരും ട്രമഡോള്‍ വ്യാപകമായ രീതിയില്‍ ഉപയോഗിച്ചിരുന്നു.രണ്ടു ഡോളറാണ് മരുന്നിന്റെ വില.വിശപ്പും ക്ഷീണവും വേദനയും പമ്പ കടക്കുമെന്നാണ് ട്രമഡോളിന്റെ പ്രത്യേകത
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....