ലോകമെങ്ങും സികയുടെ ഭീഷണി വര്‍ദ്ധിക്കുമ്പോള്‍ സിക വൈറസിനെ രാജ്യത്ത് നിന്ന് പൂര്‍ണ്ണമായും തുടച്ചു നീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കി ബ്രസീല്‍. 2015 മുതല്‍ ബ്രസീല്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് സിക ബാധിതരുടെ എണ്ണം കുറയ്ക്കാന്‍ സഹായിച്ചിട്ടുണ്ട്. എന്നാല്‍ 2017ഓടെ സികയെ പൂര്‍ണ്ണമായും ഇല്ലാതാക്കാനുള്ള പദ്ധതി ദേശീയ അടിയന്തര കാര്യമായി പ്രഖ്യാച്ചിരിക്കുകയാണ്. ലോക ആരോഗ്യ സംഘടനയുടെ പിന്തുണയും ഈ ദൗത്യത്തില്‍ ബ്രസീലിനുണ്ട്.
2016 ജനുവരി-ഏപ്രില്‍ കാലഘട്ടത്തില്‍ 170535 പേര്‍ക്കാണ് സിക ബാധിച്ചത്. 2017 ആയതോടെ 7911 പേര്‍ എന്ന കണക്കിലേയ്ക്ക് രോഗ ബാധിതരുടെ എണ്ണം കുറഞ്ഞു. ഇത് ബ്രസീലിന്റെ കൃത്യമായ നടപടികളുടെ ഫലമാണെന്ന് രോഗാരോഗ്യ സംഘടന പറഞ്ഞു. സിക ബാധിച്ചാല്‍ പിന്നീടുണ്ടാകുന്ന കുട്ടികള്‍ ബുദ്ധിമാന്ദ്യം ഉള്ളവരാകും. ഒരു തലമുറയെ സംരക്ഷിക്കുക എന്നതാണ് ബ്രസീല്‍ മുന്നോട്ട് വെയ്ക്കുന്ന ആവശ്യം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....