ക്യാന്‍സര്‍ കവര്‍ന്നെടുത്ത ജീവിതം തിരിച്ചു പിടിക്കാന്‍ പണം തന്ന് സഹായിക്കാന്‍ ഒരു കൊച്ചു പെണ്‍കുട്ടി തന്റെ അച്ഛനോട് കേണപേക്ഷിക്കുന്ന വീഡിയോ വൈറലായി.വിജയവാഡാ സ്വദേശിനിയായ സായിശ്രീയുടെ അച്ഛന്റെ കൈയ്യില്‍ അവളെ ചികില്‍സിക്കാന്‍ ആവശ്യത്തിന് പണമുണ്ടായിരുന്നു.പക്ഷെ ഹൃദയശൂന്യനായ അയാള്‍ മിനക്കെട്ടില്ല.
അച്ഛാ വീടു വിറ്റായാലും എന്നെ ചികില്‍സിക്കണേയെന്ന് ആ കുഞ്ഞ് കേണപേക്ഷിച്ചെങ്കിലും അച്ഛന്റെ മനസ് ഇളകിയില്ല.വിജയവാഡാ സ്വദേശിയായ പതിമൂന്നു വയസുള്ള പെണ്‍കുട്ടി അച്ഛനോട് സഹായമഭ്യര്‍ത്ഥിക്കുന്ന വീഡിയോ വൈറലായതോടെ ബാലാവകാശ സമിതി പൊലീസ് കേസെടുത്തു.
അച്ഛന്‍ ഷെട്ടി ശിവകുമാറും സുമയും പിരിയും കഴിയുകയായിരുന്നു.ഇതിനിടയിലാണ് സായിശ്രീയ്ക്ക് അര്‍ബുദം സ്ഥിരീകരിച്ചത്.മജ്ജ മാറ്റിവെക്കല്‍ മാത്രമാണ് പോം വഴിയെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. മകളുടെ പേരിലുള്ള വീട് വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഷെട്ടി തടഞ്ഞു.30 ലക്ഷം രൂപ സുമ സ്വന്തമായി കണ്ടെത്തി ചികില്‍സിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
മകള്‍ അച്ഛനോട് കേണപേക്ഷിക്കുന്ന ദൃശ്യങ്ങള്‍ വാട്‌സ്അപ് വഴി അയച്ചത് പിന്നീട് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയായിരുന്നു
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....