ഡിജിറ്റല്‍കറന്‍സി ലക്ഷ്യമിട്ട് വീണ്ടും കടുത്ത സൈബര്‍ ആക്രമണ ഭീതിയില്‍ ലോകം.ലോകരാജ്യങ്ങളെ ആകെ പിടിച്ചു കുലുക്കിയ വാണാക്രൈ റാന്‍സംവെയര്‍ ആക്രമണത്തിനു പിന്നാലെ കൂടുതല്‍ അപകടകാരികളായ വൈറസുകള്‍ ആയിരക്കണക്കിന് കമ്പ്യൂട്ടറുകളെ ബാധിച്ചതായി റിപ്പോര്‍ട്ട്. പുതിയ ആക്രമണത്തെ അഡൈക്കസ് എന്ന പേരിട്ടാണ് വാണാക്രൈ ആക്രമണം കണ്ടെത്തിയ ഗവേഷകനായ നിക്കോളാസ് ഗോഡ്യര്‍ വിശേഷിപ്പിച്ചത്.
പുതിയ ആക്രമണത്തിന് വാണാക്രൈ ആക്രമണത്തിനുപയോഗിച്ച ബിറ്റ്‌കോയിന് സമാനമായ ഡിജിറ്റല്‍ കറന്‍സിയാണ് ഉപയോഗിക്കുന്നത്.ഉത്തര കൊറിയന്‍ ഹാക്കര്‍മാര്‍ ഉപയോഗിച്ച മൊണേനോ എന്ന ഡിജിറ്റല്‍ കറന്‍സിയാണ് ഇതിനായി ഉപയോഗിക്കുന്നത്.ഈ മാര്‍ഗ്ഗത്തിലൂടെ ലക്ഷക്കണക്കിന് ഡോളറുകളാണ് ഹാക്കര്‍മാര്‍ ഇതുവരെ നേടിയത്.
വാണാക്രൈ ആക്രമണത്തിനു പിന്നാലെ കോടിക്കണക്കിന് ഇമെയില്‍ രേഖകളും പാസ് വേര്‍ഡുകളും ചോര്‍ന്നതായി കണക്കാക്കുന്നു.പ്രമുഖ സൈബര്‍ സുരക്ഷാ സൈറ്റുകളില്‍ നിന്നാണ് ഇവ ചോര്‍ന്നിരിക്കുന്നതെന്നാണ് വിവരം.ഇതോടെ സൈബര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം യു എസ് ഏറ്റെടുക്കണമെന്നാരോപിച്ച് ചൈന രംഗത്തെത്തി.
ഇന്‍ഡ്യയിലും നിരവധി കമ്പ്യൂട്ടറുകളെ വാണാക്രൈ ബാധിച്ചു.വൈറസ് ലിങ്കുകള്‍ വാട്‌സ് അപ് വഴിയും ഇമെയില്‍ വഴിയും പ്രചരിക്കാന്‍ സാധ്യതയുള്ളതിനാല്‍ കേരത്തിലും ജാഗ്രതാ നിര്‍ദ്ദേശമുണ്ട്.സ്മാര്‍ട്‌ഫോണുകളും അപകടഭീഷണിയിലാണ്.പരിചയമില്ലാത്ത ഇ-മെയിലുകള്‍ തുറക്കരുതെന്ന നിര്‍ദ്ദേശവും നാഷണല്‍ ഇന്‍ഫൊര്‍മാറ്റിക്‌സ് സെന്റര്‍ നല്‍കുന്നുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....