കേരളത്തിലെ അക്രമങ്ങളില്‍ സംഘപരിവാറിന് ഭയമാണെന്ന് അമിത്ഷാ.ഇടതു സര്‍ക്കാരിന്റെ ഭരണം പഴയകാലത്തേക്കാള്‍ സംഘപരിവാറിന് ഭീഷണി സൃഷ്ടിക്കുന്നു.മുഖ്യമന്ത്രിയുടെ ജില്ലയില്‍ നിന്ന് വലിയ ആക്രമണങ്ങള്‍ സംഘപരിവാര്‍ നേരിടേണ്ടി വരുന്നു.എന്നാല്‍ കേരളത്തിലെ പ്രവര്‍ത്തകരെ തകര്‍ക്കാമെന്ന് പിണറായി വിജയന്‍ കരുതേണ്ടന്ന് അമിത്ഷാ താക്കീതു നല്‍കി.കേരളത്തിലെ സന്ദര്‍ശനാര്‍ത്ഥമാണ് ബിജെപി യുടെ സ്വകാര്യ പരിപാടിയിലാണ് അമിത്ഷാ കേരളത്തിലെ ഇടതു സര്‍ക്കാരിനോട് ഭീഷണയുയുടെ സ്വരം നടപ്പാകില്ലെന്ന് പറഞ്ഞത്.
ഇടതു സര്‍ക്കാരിനെ രുക്ഷമായി വിമര്‍ശിച്ച ബിജെപി പ്രസിഡന്റ് ,കേരളത്തില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് പൊലിഞ്ഞ 13സംഘപരിവാര്‍ പ്രവര്‍ത്തകര#ുടെയും കുടുംബത്തിന് നീതി ലഭിക്കും വരെ സംഘടന പോരാടുമെന്നും പറഞ്ഞു.നിയമത്തിലൂടെ മുന്നോട്ടു പോകും.
. ജനസംഘം എന്ന പേരില്‍ ചുരുങ്ങിയ എംപിമാരോടെ ആരംഭിച്ച പ്രസ്ഥാനം രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടിയായെന്ന് ഉദാഹരണമായി അമിത് ഷാ ചൂണ്ടിക്കാട്ടി. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, സുരേഷ് ഗോപി എംപി, ഒ രാജഗോപാല്‍ എംഎല്‍എ, സംസ്ഥാന നേതാക്കള്‍ തുടങ്ങിയവര്‍ തറക്കല്ലിടല്‍ ചടങ്ങില്‍ സംബന്ധിച്ചു. തുടര്‍ന്ന് മാരാജി ഭവന് സമീപത്തെ പാര്‍ട്ടി പ്രവര്‍ത്തകന്റെ വസതിയില്‍ നിന്ന് അമിതാ ഷാ പ്രഭാത ഭക്ഷണം കഴിച്ചു. പ്രഭാത ഭക്ഷണത്തിന് ശേഷം ചെങ്കല്‍ചൂളയിലെ ബൂത്ത് കമ്മിറ്റി യോഗത്തിലും സംബന്ധിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....