തിരഞ്ഞെടുപ്പിലേക്ക് എടുത്ത ചാടിയ തെരേസാ പുറത്തു പോയേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ബ്രിട്ടനില്‍ നിന്നുള്ള ആദ്യ ഫല സൂചനകളനുസരിച്ച് ുറത്തു വരുന്നത്.ഇതു വരെ ഫലം പുറത്തു വന്ന 18 സീറ്റില്‍ 13 ഉം ലേബര്‍ പാര്‍ട്ടിയ്ക്ക് അനുകൂലമാണ്.എക്‌സിറ്റ് ഫലങ്ങള്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് അനുകൂലമാണെങ്കിലും എന്തു സംഭവിക്കാമെന്ന സ്ഥിതിയിലാണ് ഇപ്പോള്‍ പാര്‍ട്ടി.
ഇന്‍ഡ്യന്‍ സമയം പത്തു മണിയോടെ ഫലങ്ങള്‍ പൂര്‍ണമായും പുറത്തു വരും
കഴിഞ്ഞ തവണത്തെ സീറ്റു നില ഒറ്റനോട്ടത്തില്‍
കഴിഞ്ഞ തവണയും ആദ്യ ഫല സൂചനകളില്‍ ലേബര്‍ പാര്‍ട്ടി മുന്നിലായിരുന്നെങ്കിലും ഗ്രാമങ്ങള്‍ കണ്‍സര്‍വേറ്റീവുകളെ അധികാരത്തിലെത്തിച്ചു അന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയ്ക്ക് 36.8% വോട്ടുകളോടെ 330 സീറ്റുകള്‍ ലഭിച്ച് മേ അധികാരത്തിലെത്തി.ലേബര്‍ പാര്‍ട്ടിയ്ക്ക് അന്ന് 30.4% വോട്ടുകളോടെ നേടാനായത് വെറും 232 സീറ്റുകളാണ്.സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി അന്ന് 56 സീറ്റുകള്‍ നേടി.4.7% വോട്ടുകളും.ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയാകട്ടെ 7.9% വോട്ടുകളോടെ നേടിയത് വെറും 8 സീറ്റുകളും.
നിലവിലെ സ്ഥിതി
ജനപ്രിയത കുറഞ്ഞ മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയ്ക്ക് വോട്ടുകളുടെ ശതമാനത്തില്‍ കേവലം രണ്ടു ശതമാനം കുറഞ്ഞാല്‍ പോലും പണിയാണ്.സുരക്ഷിതമായൊരവസ്ഥയിലല്ല കണ്‍സര്‍വേറ്റീവുകള്‍.ലേബര്‍ പാര്‍ട്ടിയാകട്ടെ കൈയ്യിലുള്ളത് നഷ്ടപ്പെടാതെ കൂടുതല്‍ നേടാനുള്ള സാധ്യതയും വളരെ കൂടുതലാണ്.ചെറിയൊരു കാറ്റു പോലും മേയുടെ കസേരയെ ഇളക്കാം എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....