ബ്രിട്ടന്‍ തിരഞ്ഞെടുപ്പില്‍ ലീഡ് തിരിച്ചുപിടിച്ച് പ്രധാനമന്ത്രി തെരേസ മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി. ഇതുവരെ ഫലമറിഞ്ഞ 565 സീറ്റുകളില്‍ 267 എണ്ണത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മുന്നിട്ടുനില്‍ക്കുകയാണ്. 234 സീറ്റുകളില്‍ മാത്രമാണ് ലേബര്‍ പാര്‍ട്ടി ജയിച്ചത്. വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ ലേബര്‍ പാര്‍ട്ടി വന്‍ മുന്നേറ്റമാണ് കാണിച്ചത്. സ്‌കോട്ടീഷ് നാഷനല്‍ പാര്‍ട്ടിക്ക് 33 ഉം ലിബറല്‍ ഡമോക്രാറ്റുംഡമോക്രാറ്റിക് യൂണിയനിസ്റ്റും 10 വീതം സീറ്റുകളും നേടിയിട്ടുണ്ട്.
ഭരണം പിടിക്കാന്‍ 326 സീറ്റ് വേണമെന്നിരിക്കെ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം ലഭിക്കാന്‍ സാധ്യതയില്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍ ബ്രിട്ടനില്‍ തൂക്കുസഭയ്ക്ക് സാധ്യത കൂടി. കാലാവധി അവസാനിക്കാന്‍ മൂന്നു വര്‍ഷം ശേഷിക്കെ ജനവിധി അനുകൂലമാക്കി ബ്രക്‌സിറ്റിന് ശക്തിപകരാനുള്ള തെരേസ മെയുടെ നീക്കത്തിന് ഫലം തിരിച്ചടിയാണ്. ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത സഭയില്‍ തെരേസ മേയുടെ കണ്‍സര്‍വെറ്റീവ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായേക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...