വിവാദ വ്യവസായി വിജയ് മല്യയെ ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന ഹര്‍ജിയില്‍ ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് വാദം കേള്‍ക്കും. ഇന്ത്യയ്ക്ക് വേണ്ടി ക്രൗണ്‍ പ്രോസിക്യുഷന്‍ സര്‍വീസ് ആണ് വാദിക്കുക. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ്, യു.ബി ഗ്രൂപ്പ് ഉടമയായ മല്യ രാജ്യത്തെ പൊതുമേഖല ബാങ്കുകളില്‍ 9,000 കോടി രൂപയു.ട വായ്പ കുടിശിക വരുത്തിവച്ചശേഷമാണ് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നാടുവിട്ടത്.
ഇക്കഴിഞ്ഞ ഏപ്രില്‍ മല്യ സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ് പോലീസിന്റെ പിടിയിലായെങ്കിലും മണിക്കുറുകള്‍ക്കുള്ളില്‍ ജാമ്യത്തില്‍ പുറത്തിറങ്ങി. 650,000 പൗണ്ടിന്റെ ബോണ്ടിലും പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കണം തുടങ്ങിയ ഉപാധികളോടെയായിരുന്നു ജാമ്യം. മല്യയെ ഇന്ത്യക്ക് വിട്ടുകിട്ടണമെന്ന ഹര്‍ജിയില്‍ മേയ് 17ന് വാദം തുടങ്ങാനിരുന്നതാണെങ്കിലും പിന്നീട് ജൂണ്‍ 13ലേക്ക് മാറ്റുകയായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...