വടക്കന്‍ ലണ്ടനിലെ ഫിന്‍സ്‌ബെറിപാര്‍ക്കിനു സമീപം സെവന്‍ സിസ്റ്റേഴ്‌സ് റോഡില്‍ മോസ്‌ക്കിനു പുറത്ത് വിശ്വാസികള്‍ക്ക് നേരേ വാനിടിച്ചു കയറി നിരവധി പേര്‍ക്ക് പരിക്ക്.സംഭവവുമായി ബന്ധപ്പെട്ട് ഒരാളേ ലണ്ടന്‍ പൊലീസ് അറസ്റ്റു ചെ.യ്തു.പ്രാദേശിക സമയം 12:20 ഓടെയാണ് സംഭവം.നോമ്പു തുറന്നിതുനു ശേഷം നടന്ന പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് പുറത്തേക്കു വന്ന വിശ്വാസികളുടെ ഇടയിലേക്കാണ് വാന്‍ പാഞ്ഞുകയറിയത്.
ബ്രിട്ടനില്‍ തുടര്‍ന്നു വരുന്ന ഭീകരാക്രമണ പരമ്പരയുടെ പശ്ചാത്തലത്തിലാണ് ഇന്നലെ വീണ്ടും ദുരന്തമുണ്ടായിരിക്കുന്നത്.ഈ മാസം മൂന്നാം തിയതിയാണ് ഭീകരാക്രമണത്തില്‍ ലണ്ടനില്‍ കാല്‍ നടക്കാരുടെ ഇടയിലേക്ക് വാഹനം കയറ്റിയും ജനങ്ങളെ കുത്തിപ്പരിക്കേല്‍പിച്ചും 8 പേരുടെ മരണത്തിനും നിരവധി പേര്‍ക്ക് പരിക്കുമെറ്റ ദുരന്തമുണ്ടായത്.അതിനു മുന്‍പ് നിശാ ക്ലബിലെ സംഗീത പരിപാടിക്കിടയില്‍ നടന്ന ചാവേറാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു.മാര്‍ച്ചില്‍ ലണ്ടന്‍ പാര്‍ലമെന്റിനു സമീപം നടന്ന ഭീകരാക്രമണത്തില്‍ ഒരു പൊലീസുകാരനുള്‍പ്പടെ അഞ്ചു പേര്‍ കൊല്ലപ്പെട്ടിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....