ആദ്യമായി ഒരു ഇന്‍ഡ്യന്‍ പ്രധാനമന്ത്രി ജൂത മണ്ണിലേക്ക്.പ്രധാനമന്ത്രിയുടെ ചരിത്രപ്രാധാന്യമുള്ള ഈ സന്ദര്‍ശനത്തെ ഏറെ പ്രാധാന്യത്തോടെയാണ് ഇസ്രായേല്‍ കാണുത്.അതുകൊണ്ടു ത െഇസ്രായേല്‍ പത്രമായ ദി മേക്കറിന്റെ ഹീബ്രു എഡിഷനില്‍ മോദിയെ പ്രധാനപ്പെ' പ്രധാനമന്ത്രിയൊണ് വിശേഷിപ്പിച്ചിരിക്കുത്. ഉണരൂ,ലോകത്തിലെ പ്രധാനപ്പെ' പ്രധാനമന്ത്രി വരുു എാണ് ലേഖനത്തിന്റെ തലക്കെ'്.ഇസ്രായേല്‍ രൂപീകൃതമായ ശേഷം ആദ്യമെത്തു ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ വലിയ പ്രതീക്ഷയോടെയാണ് ഇസ്രായേല്‍ ഉറ്റുനോക്കുത്.ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലും മറ്റ് വാണിജ്യബന്ധത്തിലും കൂടുതല്‍ ആഴവും പരപ്പും ഉണ്ടായേക്കുമെ പ്രതീക്ഷയും ഇസ്രായേലിനുണ്ട്.എാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംമ്പിന്റെ സന്ദര്‍ശനം നിരാശാ ജനകമായിരു്െ വിമര്‍ശിച്ച പത്രം അതിലും പ്രാധാന്യത്തോടെ വേണം ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനെും ലേഖനം ആവശ്യപ്പെടുു.
മറ്റ് ഇസ്രയേല്‍ മാധ്യമങ്ങളും മോദിയുടെ സന്ദര്‍ശനത്തെ പ്രാധാന്യത്തോടെയാണു കാണുന്നത്. ഇന്ത്യയുമായും മോദിയുമായും ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കു പ്രത്യേക പരിഗണനയും മാധ്യമങ്ങള്‍ നല്‍കുന്നുണ്ട്. പ്രധാനമന്ത്രി ഇസ്രയേല്‍ സന്ദര്‍ശനത്തിന് എത്തുമ്പോള്‍ പലസ്തീന്‍ സന്ദര്‍ശിക്കുകയോ പ്രസിഡന്റ് മഹമൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തുകയോ ചെയ്യുന്നില്ലെന്നതു അഭിനന്ദനാര്‍ഹമാണെന്നും മാധ്യമങ്ങള്‍ . ജൂലായ് നാലിനാണു മോദിയുടെ ത്രിദിന ഇസ്രായേല്‍ സന്ദര്‍ശനം ആരംഭിക്കുന്നത്. ജൂലായ് അഞ്ചിന് ടെല്‍ അവീവില്‍ മോദി പങ്കെടുക്കുന്ന ചടങ്ങില്‍ നാലായിരത്തോളം ഇന്ത്യന്‍ വംശജര്‍ പങ്കെടുക്കും. ഇരുരാജ്യങ്ങളും തമ്മില്‍ കാല്‍ നൂറ്റാണ്ടായുള്ള ബന്ധം മോദി അനുസ്മരിക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....