നടി അക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നടന്‍ ദിലീപിന്റെ മൊഴിയെടുക്കുന്നു. മൊഴി നല്‍കുന്നതിനായി ദിലീപിന്റെ അടുത്ത കൂട്ടുകാരനും സംവിധായകന്‍ നാദിര്‍ഷായും ആലുവ പൊലീസ് ക്ലബ്ബില്‍ എത്തിയിട്ടുണ്ട്. മൊഴിയെടുക്കല്‍ തുടരുകയാണ്.
മാധ്യമ വിചാരണയ്ക്ക് തനിക്ക് നേരമില്ലെന്നും പറയാനുള്ളതെല്ലാം പൊലീസിനോടും കോടതിയോടും പറഞ്ഞുകൊള്ളാമെന്നും ദിലീപ് മാധ്യമ പ്രവര്‍ത്തകരോട് വെളിപ്പെടുത്തിയിരുന്നു. ബ്ലാക്‌മെയിലിങ് സംബന്ധിച്ച് ദിലീപ് നല്‍കിയ പരാതിയിലാണ് പോലീസ് ദിലീപിന്റെ മൊഴിയെടുക്കുകയെന്നാണ് വിവരം. നടിയെ ആക്രമിച്ച സംഭവം സംബന്ധിച്ചും പോലീസ് ദിലീപിനോട് ചോദിക്കുമെന്നും വിവരങ്ങള്‍ ലഭിക്കുന്നുണ്ട്.
താരസംഘടനയായ അമ്മയുടെ നേതൃയോഗങ്ങൾ ഇന്ന് കൊച്ചിയിൽ ആരംഭിക്കാനിരിക്കെ ആണ് ദിലീപ് മൊഴി നല്‍കാനായി പൊലീസ് ക്ലബ്ബില്‍ എത്തിയിരിക്കുന്നത്. കൊച്ചിയിലെ പഞ്ച നക്ഷത്ര ഹോട്ടലായ ക്രൗൺ പ്ലാസയിൽ ആയിരിക്കും യോഗം നടക്കുക. പുതിയ സാഹചര്യത്തിൽ നടി അക്രമിക്കപ്പെട്ട സംഭവം തന്നെയായിരിക്കും യോഗത്തിന്റെ പ്രധാന ചർച്ച വിഷയമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....