കുടുംബാസൂത്രണത്തിന് യുപി സര്‍ക്കാരിന്റെ പുതിയ പദ്ധതി കേട്ടാല്‍ ആരും ഞെട്ടും. നവവധൂവരന്മാര്‍ക്ക് വിവാഹ ചടങ്ങില്‍ വെച്ചു തന്നെ കുടുംബാസൂത്രണവും സുരക്ഷിത ലൈംഗികതയുമായി ബന്ധപ്പെട്ട വിവരങ്ങളും അടങ്ങിയ കിറ്റ് വിതരണം ചെയ്യുന്ന പദ്ധതിയാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചയായിരിക്കുന്നത്. കുടുംബാസൂത്രണവും സുരക്ഷിത ലൈംഗികതയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടുള്ള നടപടി തൊട്ടടുത്തുള്ള ആശാ വര്‍ക്കര്‍മാര്‍ വഴിയാണ് നടപ്പിലാക്കുന്നത്.
നവദമ്പതികള്‍ക്ക് ഗര്‍ഭനിരോധന ഉറകള്‍ ഗുളികകള്‍, ഒരു പായ്ക്കറ്റ് ടവല്‍, ഹാന്‍ഡ് കര്‍ച്ചീഫ്, നഖംവെട്ടി, ചീപ്പ്, കണ്ണാടി തുടങ്ങിയ വസ്തുക്കളുമുണ്ട്. ഇതിശനല്ലാം പുറമേ സുരക്ഷിത ലൈംഗികതയും കുടുംബാസൂത്രണവും വിഷയമായ ലഘു വിവരങ്ങളും അടങ്ങുന്നതാണ് കിറ്റ്. മിഷന്‍ പരിവാര്‍ വികാസ് എന്ന പേരില്‍ തുടങ്ങാനിരിക്കുന്ന പദ്ധതി ലോക ജനസംഖ്യാ ദിനമായ ജൂലൈ 11 മുതലാണ് ഉത്തര്‍പ്രദേശ് നടപ്പിലാക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....